tag:blogger.com,1999:blog-8950518327615910997.post1660381289138906923..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: ഹരിവരാസനത്തിന്റെ കമ്പോളയുക്തിഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger85125tag:blogger.com,1999:blog-8950518327615910997.post-78381947978617557392022-11-21T00:32:58.624+05:302022-11-21T00:32:58.624+05:30ഹരിവരാസനം കേന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പ ഭക്ത ...ഹരിവരാസനം കേന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പ ഭക്ത 1923-ൽ എഴുതിയ കീർത്തനമാണ്. വരികളിലെ വൃത്തവും അലങ്കാരങ്ങൾക്കും മുകളിൽ അയ്യപ്പനോടുള്ള ഭക്തി മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. അതിലെ വ്യാകരണ പിശകുകൾ ഭഗവാൻ ഉൾക്കൊണ്ടത് കൊണ്ടാണ് സ്ത്രീ എഴുതിയ കീർത്തനം (േ പേര് പോലും വക്കാതെ ) കാലാതീതമായി മാറിയത്. സ്വാമി ശരണം . harivarasanam 1923@gmail.com
ഹരിവരാസനംhttps://www.blogger.com/profile/10743148724796591066noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-19857697891139586972017-01-12T18:29:51.198+05:302017-01-12T18:29:51.198+05:30വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല.“. Th...വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല.“. Then it must be "good", dont you think so?
You must have culmonated it with a Modi bashing.

P.C.MADHURAJhttps://www.blogger.com/profile/16019050948510802081noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-33343224911100585062014-10-12T19:24:47.839+05:302014-10-12T19:24:47.839+05:30“ സംസ്കൃത പാണ്ഡിത്യം കുറഞ്ഞ ഒരാള്‍ എഴുതിയ മട്ടിലാണ...“ സംസ്കൃത പാണ്ഡിത്യം കുറഞ്ഞ ഒരാള്‍ എഴുതിയ മട്ടിലാണ് 'ഹരിവരാസനം'. വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല.“ ഇതു തന്നെ. ഇതു തന്നെയാണ് ഞാനും പറഞ്ഞത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66555528208214070292014-10-11T02:08:52.395+05:302014-10-11T02:08:52.395+05:30ആഷ്ലി അപ്ഡേറ്റിനു നന്ദി. ഹരിവരാസനത്തിന്റെ ചരിത്രത്...ആഷ്ലി അപ്ഡേറ്റിനു നന്ദി. ഹരിവരാസനത്തിന്റെ ചരിത്രത്തിലെ പുതിയ ഒരു വിവാദം കൂടി അങ്ങനെ തുറക്കുന്നു.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-69670908366652446452014-10-09T16:47:22.352+05:302014-10-09T16:47:22.352+05:30http://www.mathrubhumi.com/books/article/news/3038...http://www.mathrubhumi.com/books/article/news/3038/
Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41655614921116430572013-11-13T11:33:27.185+05:302013-11-13T11:33:27.185+05:30 അയ്യപ്പൻ ശരിക്കും ഹിന്ദുവാണോ ? അയ്യപ്പൻ ശരിക്കും ഹിന്ദുവാണോ ?Ajithhttps://www.blogger.com/profile/15034571675628343177noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58388768428619283072013-03-12T17:48:10.695+05:302013-03-12T17:48:10.695+05:30I dont know have so much knowledge like u. But thi...I dont know have so much knowledge like u. But this is what I understand ..
Meaning taken from wikipedia

He who is lord Shiva, He who is worshipped by devas,
He who is who is worshipped three times a day, He whose thought itself is fulfilling,
Son of Hari and Hara, I take refuge in thee, Oh Lord

In this lines meaning is like he who originated from shiva or shivante amsam

He who rides a horse, He who has a pretty face,
He who has the blessed mace as weapon
This lines means he was 'senanayakan' of pandi rajavu once .Its mentioned in kottarathil sankunnis aithihyamala ..
So he must have definitely rided a horse and used weapons like 'Gadha'.
Jashttps://www.blogger.com/profile/11240789028814968158noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48841013142795575092013-03-12T17:46:55.239+05:302013-03-12T17:46:55.239+05:30This comment has been removed by the author.Jashttps://www.blogger.com/profile/11240789028814968158noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-50276877439790597342012-12-15T21:34:13.639+05:302012-12-15T21:34:13.639+05:30ഷിബു കൊട്ടിയൂർ, “ഇപ്പോൾ ഇത് മണിയുടെ പാട്ടുകൾ ആണെന്...ഷിബു കൊട്ടിയൂർ, “ഇപ്പോൾ ഇത് മണിയുടെ പാട്ടുകൾ ആണെന്ന്...”“ എന്നു വച്ചാൽ ഹരിവരാസനം യേശുദാസിന്റെ ആണെന്ന് ഞാൻ പറഞ്ഞോ? ഒന്നും പിടി കിട്ടിയില്ല അല്ലെ. ഒന്നൂടെ ശ്രദ്ധിച്ച് വായിച്ചാലും.

ആദ്യത്തെ വാക്ക് “അവ്യാജമായ” എന്നാാണോ “അവാച്യമായ” എന്നാാണൊ ഉദ്ദേശിച്ചത്? എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41844826519256902832012-12-14T11:38:47.106+05:302012-12-14T11:38:47.106+05:30അവാജ്യമായ നിരീക്ഷണം, അഭിനന്ദിക്കുന്നു. നാടൻ പാട്ടു...അവാജ്യമായ നിരീക്ഷണം, അഭിനന്ദിക്കുന്നു. നാടൻ പാട്ടുകൾ കലാഭവൻ മണി പാടി... ഇപ്പോൾ അതു മണിയുടെ പാട്ടുകൾ ആണെന്ന് സമർത്ഥിച്ച് അതിനെ പോസ്റ്റ്മോർട്ടം നടത്തിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ലേഖനം.
Anonymoushttps://www.blogger.com/profile/13920323192246097851noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-33928456593130630762012-06-22T09:09:46.925+05:302012-06-22T09:09:46.925+05:30ഈ ഗാനം ചിട്ടപ്പെടുത്തിയ രാഗത്തിന്റെ വശ്യത പാരമാണ് ...ഈ ഗാനം ചിട്ടപ്പെടുത്തിയ രാഗത്തിന്റെ വശ്യത പാരമാണ് .പലപ്പോഴും ഭക്തിയുടെ അഗാതതയിലേക്ക് നമ്മെ നയിക്കുന്ന ഒരു ഭാവമാണ് യേശദാസിന്റെ ശബ്ദത്തിനു .
ഇങ്ങനെയൊരു ലേഖനം ഹരിവരാസനം എന്നഗാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ പ്രേരിപ്പിച്ചു .നന്നിയുണ്ട് .basheer kavungalhttps://www.blogger.com/profile/02953000307001409986noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40853355047689287192012-06-01T14:01:18.112+05:302012-06-01T14:01:18.112+05:30നല്ല ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.നല്ല ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60819525218971633932012-05-20T23:03:19.920+05:302012-05-20T23:03:19.920+05:30നന്നായി പഠിച്ച് എഴുതിയിരിക്കുന്നതിനാൽ വായിക്കാൻ ഹര...നന്നായി പഠിച്ച് എഴുതിയിരിക്കുന്നതിനാൽ വായിക്കാൻ ഹരിവരാസനം കേൾക്കുന്ന സുഖം.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60697418238448816082012-05-03T12:08:41.883+05:302012-05-03T12:08:41.883+05:30Thankal use cheyyunna font ethaennu arinjal kollam...Thankal use cheyyunna font ethaennu arinjal kollam, some letters are missing in post.Kichu coolhttps://www.blogger.com/profile/16436850599927855819noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-85797420815599323502011-12-17T23:46:29.560+05:302011-12-17T23:46:29.560+05:30ഹരിവരാസനം ചെറുപ്പത്തിൽ മുതൽ എനിക്കിഷ്ടപ്പെട്ട പാട്...ഹരിവരാസനം ചെറുപ്പത്തിൽ മുതൽ എനിക്കിഷ്ടപ്പെട്ട പാട്ടാണ്.പലപ്പോഴും ഞാനത് പാടാൻ ഇഷ്ടപ്പെടുന്നു.അതിന്റെ കന്പോളവത്കരണം സ്വാഭാവികമാണ്.മറ്റെല്ലാത്തിനേയും പോലെ. ഹരിവരാസനത്തിനു മാത്രം അത് നിഷിദ്ധമാകേണ്ടതില്ലല്ലോ.എന്നാലും ഇതിന്റെ നാൽക്കോണിൽ നിന്ന് ഒരു വിലയിരുത്തലിന് വേദിയൊരുക്കിയത് അഭിനന്ദനാർഹമായ ഒന്നാണ്.കാലത്തിന്റെ ഗതി പിന്നാക്കം മറിയുന്ന പ്രതിഭാസങ്ങളുടെ ഇക്കാലത്ത് ഇത്തരം കാഴ്ചകൾ ഇനിയുംഏറെയുണ്ടാകും തീർച്ച.kkartcafe011https://www.blogger.com/profile/04673283013375803265noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-881074959187909412011-11-22T13:06:19.487+05:302011-11-22T13:06:19.487+05:30good investigation about harivarasanamgood investigation about harivarasanamമനോജ്.ജെ.പാലക്കുടി https://www.blogger.com/profile/08172291405748613881noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-72539801060438110602011-10-31T09:39:53.005+05:302011-10-31T09:39:53.005+05:30ആദ്യം എഴുതിയാളെ 'കമ്യൂണീഷ്ട്' ലേബല്‍ പുതപ...ആദ്യം എഴുതിയാളെ 'കമ്യൂണീഷ്ട്' ലേബല്‍ പുതപ്പിച്ച് എഴുതിയതൊക്കെ 'അജണ്ട'യാണെന്ന് വരുത്താന്‍ നോക്കി. പിന്നൊരു പരിചയക്കാരന് പറഞ്ഞ് 'അതല്ല' എന്ന് ഉറപ്പ് വന്ന ശേഷം [നുമ്മടാളു തന്നെ എന്നൊരു തോന്നലും ഉണ്ടായോ എന്ന് സംശ്യം] അടവൊന്നു മാറ്റി ഇങ്ങളെ ഉദ്ദേശ്യം ശരിയാണേലും എഴുതീത് അത്ര ശരിയല്ലാട്ട എന്ന മട്ടായി.

സംഘികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെടും മുന്നേ ലേഖനം പിന്‍വലിച്ച് സാംഷ്ടാംഗപ്രണാമം നടത്തി സമസ്താപരാധവും പൊറുക്കാന്‍ ഒരു മാപ്പപേക്ഷയും എഴുതിക്കൊടുത്തേക്കു മിസ്റ്റര്‍ കതിരവന്‍.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-82775781071371208482011-10-31T02:51:44.769+05:302011-10-31T02:51:44.769+05:30ശ്രീ രാധാകൃഷ്ണന്റെ കമന്റ്. അവസാന ഭാഗം:
(1) Addi...ശ്രീ രാധാകൃഷ്ണന്റെ കമന്റ്. അവസാന ഭാഗം:
(1) Additional material from the essay of M.N.Srinivas. p.350 “Coorgs occasionally refer to him as Sartavu. This is the Kodagai form of the Sanskrit word Shasta, which means etymologically a king, and is sometimes used to refer to * teachers and fathers. Shasta is also a synonym for the Buddha in the Amarakosa (Rao 1916 :485-9).In the Tulu country he is referred to as Shastavu,in the Malayalam country as Shasta, and in the Tamil country as Ayyanar. According to Rao, Shasta is not mentioned in any ‘early Sanskrit work’ but only in the Vishnu Purana, Bhagavata, and Suprabhedagama. The story of his birth is found in the Bhagavata: he is Hariharaputra, the son of Shiva and Vishnu, when Vishnu had temporarily assumed the form of Mohini, a beautiful woman”…… (* “Pranaya-satyakam)

(2) “The Shasta temple in Sabarimalai in Travancore is a well-known centre of pilgrimage, and the makara vilakku (Capricorn lamps) festival in the middle of January attracts numerous pilgrims. The Ullatan tribe of Travancoire regards Shasta as their patron deity and go on pilgrimage to Sabaraimalai. The traders of Travancore too regard him as their patron, and set aside for him a pie in every rupee they earn” M.N Srinivas, p.353

(3) There is a legend associated with Parasurama & Shastha temples in Kerala.

(4) Beyond this in time, the name Sabarimala has come from Sabari. Sabari story is from the Ramayana. Even the name Pampa is mentioned there. How will you explain your social theory of “Sanskritisation’ in terms of the meeting beween Sri Rama & Sabari, the old lady?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-3285267318047779372011-10-31T02:49:44.370+05:302011-10-31T02:49:44.370+05:30ശ്രീ രാധാകൃഷ്ണൻ തുടരുന്നു:
It seems Shri M.N Srini...ശ്രീ രാധാകൃഷ്ണൻ തുടരുന്നു:
It seems Shri M.N Srinivas had anticipated convoluted thinking of the variety we see in the analysis of the harivarasanam song. His essay was first published way back in 1954. Excerpts from the same is given here: “ “Ayyappa is a denizen of the forest in both Coorg and Kerala country. The Coorgs emphasize his prowess in hunting. In Travancore he is a friend of the peasants, guarding their fields and crops, and an enemy of wild animals. He is also the lord of rain and demons. In the Tamil country he retains his control over rain and demons, and becomes the protector of the village from evil spirit as well. He roams the village at night alone with his attendants. Images of horses and elephants are offered by devotees to Ayyanar and his retinue, and occasionally they even provide clay images of dogs to bay at his heels. (Hornell 1944). One of the features of the Tamil countryside is the giant statuary before the temples of village-deities, and occasionally huge images of horses and elephants may be seen before Ayyanar temples. It is believed in the west that Ayyappa is a celibate, but in the Tamil country he is usually portrayed as having two wives, Puranai and Pudkalai. He has two wives in southern Travancore too, but I do not know whether this extends further north. Whether Ayyappa’s polygynousness is a Tamil phenomenon which has spread into Travancore, or whether it is found over the entire area, needs investigation. In either case it contradicts the belief that he is a celibate.

The cult of the Seven Virgins (kannigal), all sisters, is popular in the Tamil country, and frequently, some of these sisters are identified with Mari, etc, deities who preside over epidemics. Ayyanar is said to be their brother, and he exercises some control over them. He is also represented as a yogi, or one who meditates. HE IS ALSO REFERRED TO AS THE PROTECTOR OF DHARMA, AND AS RIDING A WHITE ELEPHANT. These in addition to the fact that Shasta also means the Buddha, have led to the two being identified.

A striking difference between the Tamil and the Malayalam country is that Ayyappa is a village-deity in the former, worshipped chiefly by the low castes. In the Kerala country on the other hand, he is worshipped by all from the highest to the lowest, Nambutri Brahmins are priests at his temples, and only vegetarian offerings can be made.

It is interesting to note that the cult of Ayyappa or Shastha does not occur in the Kannada,(other than Coorg and Mangalore), Telugu, and Maharashtra countries. It seems to be confined to Coorg, the west coast south of Mangalore, and the Tamil country, especially to the southern and western parts of it. It is not, however, possible to dismiss Ayyappa as a diety exclusively of the Kodagai, Tulu, Malayalam and Tamil speakers, because he has been worked into the framework of the Sanskritic pantheon and belief. A north Indian Hindu may not have heard of Ayyappa or Ayyanar, but he knows the story of the birth of a son to Shiva and Vishnu. The story of Ayyappa illustrates clearly how local cults all over India are woven into Sanskritic Hinduism. Such a process produces numerous inconsistencies and oddities, which irritate people with tidy minds, but what is important for the sociologist is the fact that due to this process a local group becomes part of an all-India community and at the same time retains its individuality.” (pages 353-354)

Therefore “Ethiri-an”, as per the above observed facts and as per the life and living of ‘our’ people “harivarasanam’ is a brilliant composition. I think you have exuded “viveka-shoonyatha’ & ‘buddhi-shoonyatha’- the two words you had used describing the composer of the “Keerthanam” or “lullaby”.

In the larger context, like the Marxists, Missionaries, Ambedkarites & orthodox Hindutwa brigade, you are trying to axe “our” ‘syncretic traditions’. I sincerely wish that yourself as well as the Magazine authorities makes amends to the wrong already committed.

Radhakrishnan.M.Sഎതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-20394813844684198852011-10-31T02:47:40.202+05:302011-10-31T02:47:40.202+05:30ശ്രീ രാധാകൃഷ്ണൻ കമന്റ് തുടരുന്നു:
Dear Mr. Ethir...ശ്രീ രാധാകൃഷ്ണൻ കമന്റ് തുടരുന്നു:

Dear Mr. Ethiran Kathiravan (E.K)

My first response to your article critiquing ‘Harivarasanam” was a ‘off-the-cuff’ reaction. I never knew you had acquaintance with our common friend Radhakrishnan, Palakkad.

Mulling over what you had published in a magazine, popular amongst somewhat serious readers, I remembered that I had read (1) about Ayyappa written by the renowned anthropologist (anthropology-a ‘modern’ academic discipline) Shri M.N.Srinivas (1916-1999) in ‘modern’ times & (2) the booklet, titled “Harivarasana Saramsham”,the cover photo of which was embedded in your article & (3) the book “Sri-bhoothanathan” written by P.N.Krishan Unni , based on “Kerala-mahatmayam” a part of ‘Brahmanda-puranam’ & (4) ‘Eithihya-mala’ of Kottarathhil Sankunni. I have easy access to all the above books, and M.N.Srinivas’s, essay “A Brief Note on Ayyappa, The South Indian Diety” is from a anthology of his essays ,’The Oxford India Srinivas’ published by The Oxford University Press, India.

I totally agree with your views that belief & religion has been commercialized. And in modern times, communal-feelings is a significant contributor to the rapid commercialization of belief. I am emboldened to say that competition between religions reflected in political formations, has driven modern Hindus in Kerala to Mata Amrita, Sri Sri etc. Not because all of a sudden people got some impulse to search for a ‘sadguru’.

Your assessment of the powerful influence of media, especially cinema on popular belief is right on dot. We are witness to how live coverage of “makara-vilakku’ is adding to its acceptability & popularity year after year, inviting close look and criticism from rationalists. In ‘Eithihya-mala’ of Kottarathhil Sankunni, first published in 1909, there is no mention of ‘makara-vialkku’ or ‘harivarasanam.’ It is true, commercial interests gets a boost because of makara-vilakku,which is not any divine phenomenon or ‘miracle’ and in the case of ‘hari-varasanam’ it had been incorporated in the commercial cinema “Swamy Ayyappan’, which as you had pointed out increased to its immense popularity.

But your analysis of “Harivarasanam’ song based on a reductionist approach is erroneous. Here the whole and its effect is greater than the sum of its parts. Did you gather complete knowledge about “Shastha’ or Ayyappa before writing that mis-leading and mis-informing article, the sole effect of which can be only ‘trying’ to promote dis-affection towards the song and diety amongst the current generation. This kind of analysis and the conclusions you have drawn will deepen the existing fault-lines, and amongst the subaltern population it will give rise to the feeling that their ‘god’ had been hijacked and converted into a image with which they cannot identify themselves.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-42172436900461916432011-10-30T18:52:23.269+05:302011-10-30T18:52:23.269+05:30As I said earlier, since the intellectual capacity...As I said earlier, since the intellectual capacity of human beings is on a steady decline from “Satya-yuga’, mistakes would have crept into ‘Harivarasana’ which is composed in this Kali Yuga. Neverthless there is no denying the fact that there is commercial exploitation of belief , of which religion is no exception.(The state govt of Marxists as well as UDF gives all encouragement towards this. Markets now shapes everything)

Radhakrishnanഎതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40161436380537871652011-10-30T18:51:44.544+05:302011-10-30T18:51:44.544+05:30കലാകൌമുദിയിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ ഇ മെയിൽ ...കലാകൌമുദിയിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ ഇ മെയിൽ ആയി വന്ന പ്രതികരണം: The beginning of the article made me think that this was a ‘literary criticism’ of the Harivarasanam song. But the final page made me conclude that Ethiran Kathiran (name of a Chera warlord?) is influenced by the thinking of ‘modern sociologists/anthropologists’ of India.(Products of Western Social theories). They have hit upon this idea of ‘Sanskritisation’ or to give it more punch “Brahminical Sanskritisaton’ of the masses of India, which in their scheme of things is negative, a crime, a artifice for the explicit purpose of ‘savarna’ hegemony.

Further, our academicians talk of “Bhakthi Prasthanam”.ie Bhakthi movement. Something like Enlightenment or Reformation or say French Revolution or Russian Revolution. Imagine our Ezhuthhacchan , writing the ‘Adhyatma’ Ramayana, visioning such an objective. I can only say that our people have become really stupid. They are being led by misinformed people or people with vested interests influenced by Western scholarship. As I understand it, as per our principle books like Ramayana, Mahabharatha, Srimad Bhagavatha, in this age, ie Kali Yuga, this(bhakthi) is the primary path for attaining moksha, since (a) intellectual & physical capacity of human beings have declined, therefore –jgna(knowledge) and tapas(including control of senses) becomes difficult (2) Varnashrama-dhrama has disappeared-therefore ‘karma-yoga’ has also become difficult.(Consider the jgna, karma & bhakthi yoga in the Srimad Bhagavad Gita. Unthinkingly our people talk of Bhakthi-prasthanam and subscribe to such a view)

I think what ‘ethiran’ tries to imply is that a simpleton,localized,forest-dwelling, aadivaasi god is “Sanskritised’, elevated and given a place among the main Hindu pantheon of Gods. ‘Brahminical Sanskritization’ of a aadivasi god, which is an unpardonable crime against god & humanity!!!! Keeping in mind that we generally talk and think in terms of ‘Bharathiya-samskaram’ preferably to the Anglican usage “Indian civilization’, I hope may provide the right key to “Ethiran”. Civilization is nagarikam, nagaravalkaram, which is true in the case of Pampa & Sannidhanam. But ‘samskaranam’ of body & soul as visioned by our seers is not ‘nagaravalkaranam’. I hope ‘ethiran” will have no difficulty in understanding this, unless he is motivated by other agendas. Nagaravalkaranam of Pampa & Sannidhanam is modern and is not a component of “sanskritisation” which as Ethiran alleges employs ‘bhakthi’ towards this end.

I would like to end this with a quote from Gandhiji, which had appeared in Young India, 8-7-26, p.245. The passage is really long, but I will quote only few sentences, hoping that it will convey the idea as per our context. (Sanskritization”)“Those even who bow their heads before stocks and stones, who believe in incantations or ghosts, acknowledge a power above and beyond them. It is true that this form of worship is savage, very crude; nevertheless, it is worship of God. Gold is still gold though in its crudest state. It merely awaits refinement to be treated as gold even by the ignorant. No amount of refinement will turn iron ore into gold. Refined worship is doubtless due to the effort of man. Crude worship is as old as Adam, and, as natural to him as eating and drinking, if not more natural.” If we accept Gandhiji’s views, refining aadivaasi worship & diety is to be welcomed. (In Kerala, the “lower” caste people emulated the dress codes and food-habits of the upper castes. This is to be welcomed by all, both the “upper” castes as well as the “lower” castes, even-though this is ‘limiting’ our ancient seers intentions. They wished for the “processing, purification’ of the mind too.)

Regds

Radhakrishnan.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58834846861587576022011-10-23T01:51:42.028+05:302011-10-23T01:51:42.028+05:30Hai another ethiran piece.
As usual i read it ve...Hai another ethiran piece.

As usual i read it very cautiously, without even missing a word from it.

This time it was that inauthentic creation that got the luck to lay bare on your autopsy table. And your analytic scalpel brilliantly chopped off its structural obesity caused in the process of embellishing it to be a market commodity of the all India hindu corporation.

Well, there was a time I used to bother about the meaning of the words in that song, that was when I knew less about the history of the Brahmin cult.

Is there anything in that cult that is not fabricated up into a mythical concoction?

Well, I have a good collection of CDs for classical Indian music, which I enjoy immensely on my way to and back from work.

But the moment this harivarsanam pops up from one of them I skip it for the next song. With due respect to Jesudas, I cannot stand the mythical and theological embellishment in its composing.

If I have anything to be proud of India, that is its Budhist tradition.

Scuttling out Budhism through treacherous means and at the same time eking out a survival out of its table scrap is the lifeline of the Brahmanic/hindu religion.

And Sabarimala is no different. How a monumental Buddhist tradition of kerala is kicking up its legs while being swallowed up by a mythical monster is what you have brilliantly exposed.

And what a great myth-a gay mating spews out a male progeny- a new avathar. And what not,singing praise to that evokes euphoria in the Indian minds!!! And when it is accompanied by music and theater it unravels the entry to the mystical heavens. Vala!!!

To me such musical eugenics composed by who ever or sung by whoever deserves a boot. And that is what i give it.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-29607789228467034712011-10-20T04:45:54.588+05:302011-10-20T04:45:54.588+05:30നല്ല നിരീക്ഷണം, ലേഖനം. അമ്പലം നല്ല കമ്പോളമാകുന്നു....നല്ല നിരീക്ഷണം, ലേഖനം. അമ്പലം നല്ല കമ്പോളമാകുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24025090428514814942011-10-07T05:26:02.140+05:302011-10-07T05:26:02.140+05:30ethiravante lekhanathodu sushil(july-15)nte kamant...ethiravante lekhanathodu sushil(july-15)nte kamantu vaayichu santhosham kontu pottichirichupoyi.
assalaayi.
kathiravante lekhanam nallathu.pakshe samsskritam kathiravnu kashtiyanu.vishnu nambuthiri,kom.noreply@blogger.com