tag:blogger.com,1999:blog-8950518327615910997.post2690918966173687052..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: “കേളി”യില്‍ എന്റെ ലേഖനംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger29125tag:blogger.com,1999:blog-8950518327615910997.post-27529946973404213412008-01-17T17:09:00.000+05:302008-01-17T17:09:00.000+05:30എതിരന്‍ കതിരവന്‍,താങ്കളുടെ മിക്ക രചനകളും ഞാന്‍ വായ...എതിരന്‍ കതിരവന്‍,

താങ്കളുടെ മിക്ക രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഈ സൈറ്റ് പണ്ടേ എന്റെ ഫേവ്റേറ്റ് ലിസ്റ്റിലുള്ളതാ. പിന്നെ, അഭിപ്രായം പറയാന്‍ മാത്രം അഭി വളര്‍ന്നിട്ടില്ലാത്തത് കൊണ്ട് വായന മാത്രമേ ഉള്ളൂ. അഭിപ്രായങ്ങള്‍ പറയാറില്ല.

(താങ്കളുടെത് പോലുള്ള ബ്ലോഗുകളില്‍ അഭിപ്രായം പറയാനും വേണ്ടേ ഒരു മിനിമം യോഗ്യത!? അതാ..) :-)

പക്ഷെ, ഇപ്പോള്‍, അഭിനന്ദനം അറിയിക്കാന്‍, സന്തോഷത്തില്‍ പങ്ക് ചേരുവാന്‍ എനിക്ക് വല്ലാത്തൊരു ആഗ്രഹം. അതിനാല്‍ അഭിയുടെ അഭിനന്ദനം ഇവിടെ അറിയിച്ചുകൊള്ളുന്നു.

ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ താങ്കളെ കാത്തിരിക്കുന്നു എന്ന് എന്റെ മനസ്സ് പറയുന്നു.

നല്ലത് വരട്ടെ...

സസ്നേഹം
അഭിലാഷ്, ഷാര്ജ്ജഅഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-47717658300758758662008-01-17T16:45:00.000+05:302008-01-17T16:45:00.000+05:30ഹഹഹ യ്ക്ക് ശേഷം അഭിനന്ദങ്ങള്‍ അറിയിക്കാനാണ് നിയോഗം...ഹഹഹ യ്ക്ക് ശേഷം അഭിനന്ദങ്ങള്‍ അറിയിക്കാനാണ് നിയോഗം... :)

അഭിനന്ദനങ്ങള്‍ എതിരന്‍...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58422388816025727512008-01-14T00:25:00.000+05:302008-01-14T00:25:00.000+05:30അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79841749971931456942008-01-12T12:20:00.000+05:302008-01-12T12:20:00.000+05:30ആശംസകള്ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66139406365694926352008-01-12T12:02:00.000+05:302008-01-12T12:02:00.000+05:30അഭിനന്ദനങള്അഭിനന്ദനങള്[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-36270436242221909912008-01-09T14:36:00.000+05:302008-01-09T14:36:00.000+05:30Abhimaanam.Aanandam.Abhinandhanangal!Abhimaanam.
Aanandam.
Abhinandhanangal!Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-3604503348355809782008-01-08T15:16:00.000+05:302008-01-08T15:16:00.000+05:30അംഗീകാരത്തിന്റെ ലക്ഷണമല്ല. അംഗീകാരം തന്നെ. അര്‍ഹതയ...അംഗീകാരത്തിന്റെ ലക്ഷണമല്ല. അംഗീകാരം തന്നെ. അര്‍ഹതയുള്ള അംഗീകാരം. ബഹു പറഞ്ഞതുപോലെ ഇതൊരു തുടക്കമാകട്ടെ...Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-6127818742704284022008-01-08T07:01:00.000+05:302008-01-08T07:01:00.000+05:30കതിരവനച്ചായാ,അടിപൊളി! കേളിയിലും കീബോര്‍ഡ് നാമത്തി...കതിരവനച്ചായാ,

അടിപൊളി! കേളിയിലും കീബോര്‍ഡ് നാമത്തിലാണോ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ ഇത്രയും നാള് ഒളിച്ചുവെച്ച ഐഡന്റിറ്റിയൊക്കെ ചുമ്മാതായിപ്പോയല്ലോ.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-69413874563275546182008-01-06T20:13:00.000+05:302008-01-06T20:13:00.000+05:30അഭിനന്ദനങ്ങള്‍...:) ഇതൊരു തുടക്കം മാത്രം...അഭിനന്ദനങ്ങള്‍...

:) ഇതൊരു തുടക്കം മാത്രം...ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-12216328465468094282008-01-06T19:59:00.000+05:302008-01-06T19:59:00.000+05:30ഇവിടെ വന്ന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച എല...ഇവിടെ വന്ന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി.

തഥാഗതന്:
താങ്കളുടെ സൌഹൃദസദസ്സുകളില്‍ എന്റെ പോസ്റ്റുകളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നുള്ളത് അദ്ഭുതത്തോടെയാണ് ഉള്‍ക്കൊണ്ടത്. കാരണം വായനാലിസ്റ്റുകളില് കയറിക്കൂടാത്തതാണ് എന്റെ ബ്ലോഗ്. എന്റെ കഥകളും ലേഖനങ്ങളും വാരഫലങ്ങളില്‍ ലിസ്റ്റ് ചെയ്യപ്പെടാറുമില്ല.

സന്തോഷം, സന്തോഷം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-34664466294112616442008-01-05T10:42:00.000+05:302008-01-05T10:42:00.000+05:30എതിരന്‍ കതിരന്ജീ ആശംസകള്‍.. 2008 താങ്കള്‍ക്ക് ഒ...എതിരന്‍ കതിരന്ജീ ആശംസകള്‍.. 2008 താങ്കള്‍ക്ക് ഒത്തിരി ഉന്നതികള്‍ ഉണ്ടാവുന്ന വര്‍ഷമാവട്ടെ എന്നാശംസിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-70852855510694385892008-01-05T07:01:00.000+05:302008-01-05T07:01:00.000+05:30ഞാനന്നേ പറഞ്ഞില്ലെ ? അഭിനന്ദനംസ്!Happy New yr!ഞാനന്നേ പറഞ്ഞില്ലെ ? അഭിനന്ദനംസ്!
Happy New yr!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-35193527221507460062008-01-05T00:26:00.000+05:302008-01-05T00:26:00.000+05:30അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-36710234736522994562008-01-04T13:13:00.000+05:302008-01-04T13:13:00.000+05:30:) അനുമോദനങ്ങള്‍ ............:) അനുമോദനങ്ങള്‍ ............അപ്പുക്കിളിhttps://www.blogger.com/profile/00870701061454040891noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-12429637182109523562008-01-04T10:32:00.000+05:302008-01-04T10:32:00.000+05:30എതിരന്‍ജി.. ഇതറിഞ്ഞിട്ട് ഒരുപാട് സന്തോഷം തോന്നി. ...എതിരന്‍ജി..

ഇതറിഞ്ഞിട്ട് ഒരുപാട് സന്തോഷം തോന്നി. ഞങ്ങളുടെ സൌഹൃദ സദസ്സുകളിലെല്ലം ഞങ്ങള്‍ താങ്കളുടെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ് എഴുതി തുടങ്ങിപ്പോള്‍ ഞാന്‍ കമന്റ് ഇട്ടിരുന്നു. ഇത് ബ്ലോഗ്ഗില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒരു കൃതി അല്ലെന്ന്. ബ്ലോഗിനു പുറത്തുള്ള അനേകായിരം സൌഹൃദയര് താങ്കളുടെ പ്രൌഢോജ്ജ്വലങ്ങളായ എഴുത്തുകള്‍ വായിക്കാന്‍ ഇടയാകുന്നത് തീര്‍ച്ചയായും ഒരു വലിയ ഭാഗ്യം തന്നെയാണ്..

അത്യധികം സന്തോഷത്തോടെ..

നന്മ നിറഞ്ഞ ഒരു പുതു വര്‍ഷം ആശംസിക്കുന്നു
നന്ദി നമസ്കാരംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-17727728292428296822008-01-04T10:15:00.000+05:302008-01-04T10:15:00.000+05:30എല്ലാവിധ അഭിനന്ദനങ്ങളും മാഷേ..പൂഞ്ഞാറിലെ കാറ്റ് എന...എല്ലാവിധ അഭിനന്ദനങ്ങളും മാഷേ..
പൂഞ്ഞാറിലെ കാറ്റ് എന്നെത്തും?ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23495162544297063092008-01-04T09:43:00.000+05:302008-01-04T09:43:00.000+05:30ആശംസകള്‍.,,ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഇടുക..വക്...ആശംസകള്‍.,,ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഇടുക..വക്കാരി പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ് കൂടി...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-34725708452415484662008-01-04T08:50:00.000+05:302008-01-04T08:50:00.000+05:30അഭിനന്ദനങ്ങള്‍ എതിരന്‍ ജീബ്ലോഗില് വന്നതുകൊണ്ട് എത...അഭിനന്ദനങ്ങള്‍ എതിരന്‍ ജീ

ബ്ലോഗില്‍ വന്നതുകൊണ്ട് എതിരനെപ്പോലെ എത്രയോ കഴിവുള്ളവരെ പരിചയപ്പെടാന്‍ പറ്റി.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-10802539173833168802008-01-04T08:38:00.000+05:302008-01-04T08:38:00.000+05:30തിര്‍ച്ചയായും ഇതൊരു അംഗീകാരം തന്നെ.എല്ലാ വിധ ആശംസ...തിര്‍ച്ചയായും ഇതൊരു അംഗീകാരം തന്നെ.

എല്ലാ വിധ ആശംസകളും...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-87962135521122070232008-01-04T00:26:00.000+05:302008-01-04T00:26:00.000+05:30ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...കഴിഞ്ഞ ഏപ്രിലില്‍ എഴ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

കഴിഞ്ഞ ഏപ്രിലില്‍ എഴുത്തു പരിചയം അത്രയൊന്നുമില്ലാതെ വെറുതെ കയറി വന്നവണാണു ഞാന്‍.

എതിരന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ അങ്ങിനെയാണെന്ന് തോന്നുകയില്ല. ഇനി അങ്ങിനെയാണെങ്കില്‍ അത് ശരിക്കും പ്രചോദനം തരികയും ചെയ്യുന്നു.

“നന്ദി എങ്ങിനെയൊക്കെപ്പറയാം” എന്നൊരു പോസ്റ്റിട്ടാലോ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41492734579095203172008-01-04T00:01:00.000+05:302008-01-04T00:01:00.000+05:30അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് ബ്ലോഗ് കൃതികള്‍ ബ്ല...അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് ബ്ലോഗ് കൃതികള്‍ ബ്ലോഗറല്ലാത്തവരുടെ കണ്ണുകള്‍ക്ക് കുളിരായി എത്തിപെടട്ടെ എന്നാശംസിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79277971048619819542008-01-03T23:03:00.000+05:302008-01-03T23:03:00.000+05:30ങെ? ശരിക്കും? ഗ്രേറ്റ്. ഇപ്പ്രാവശ്യത്തെ കേളി എനിക്...ങെ? ശരിക്കും? ഗ്രേറ്റ്. ഇപ്പ്രാവശ്യത്തെ കേളി എനിക്ക് കിട്ടീല്ല്യാ.അവരയച്ചില്ല്യേ ആവോ? നാളെത്തന്നെ പോയി വാങ്ങീട്ട് വേറെ കാര്യം.ഞെളിഞ്ഞ് നിക്കാല്ലോ ഇത് നമ്മടെ കൂട്ടുകാരനാ ന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-91156495672679317372008-01-03T22:35:00.000+05:302008-01-03T22:35:00.000+05:30അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-85656740325138065662008-01-03T21:36:00.000+05:302008-01-03T21:36:00.000+05:30എഴുതി വളയുക..!ശ്ശൊ! അങ്ങനെയല്ല.. എഴുതി വളരുക..!അഭി...എഴുതി വളയുക..!

ശ്ശൊ! അങ്ങനെയല്ല.. എഴുതി വളരുക..!

അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-50256121241013764252008-01-03T21:12:00.001+05:302008-01-03T21:12:00.001+05:30എഴുതി വളരുകഎഴുതി വളരുകSABU PRAYAR ~ സാബു പ്രയാര്‍https://www.blogger.com/profile/09405014339645004935noreply@blogger.com