tag:blogger.com,1999:blog-8950518327615910997.post3256699561327692971..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: നായകസങ്കൽപ്പത്തെ തകർത്ത കുട്ടിക്കുപ്പായംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger5125tag:blogger.com,1999:blog-8950518327615910997.post-19736948376078005872015-07-20T09:42:38.096+05:302015-07-20T09:42:38.096+05:30നല്ല കതിരുള്ള എതിരവന് തന്നെ ..... കുട്ടിക്കുപ്പായ...നല്ല കതിരുള്ള എതിരവന് തന്നെ ..... കുട്ടിക്കുപ്പായത്തിന്റെ അകക്കാമ്പ് പറിച്ചെടുത്തു വായനയ്ക്ക് വച്ചു...... നല്ല സ്റ്റൈലന്‍ ശൈലി..... ഇത്തിരി അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം.....<br />എനിക്കു തോന്നുന്നു ...കുട്ടിക്കുപ്പായത്തിന്റെ രചയിതാക്കൾ വരെ ഇത്തരമൊരു തലത്തില്‍ നിന്ന് ചിന്തിച്ചിട്ടുണ്ടാവില്ല...... വായനക്കപ്പുറത്തുള്ള ചിന്തകളിലേക്കെത്തിച്ചു ..... മനസ്സു നിറഞ്ഞ ആശംസകൾ.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21852810822850581002015-03-28T13:22:29.153+05:302015-03-28T13:22:29.153+05:30എതിരൻ ജി,
തിരഞെടുത്ത സിനിമ താങ്കൾ വിവരിച്ച പോലെ വ...എതിരൻ ജി, <br />തിരഞെടുത്ത സിനിമ താങ്കൾ വിവരിച്ച പോലെ വളരെ പ്രത്യെകതകൾ നിരഞ്ഞതാണു. ചെറുപ്പത്തിൽ കണ്ട്തു ഇപ്പൊഴും ഓർമിക്കുന്നു! ലൈംഗികതയും പ്രജനനവും രണ്ടാക്കിയ പരിണാമം എന്നു ഉദ്ദേശിച്ചതു മനസ്സിലായില്ല. പറത്യേകിചും അതു സിനിമക്കാരെ ഏശിയിട്ടില്ല എന്നു പരഞ്ഞതിന്റെ കാര്യം. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രതതിൽ സോളമൻ ഉദാരത കൊണ്ടു സോഫിയയെ സ്വീകരുക്കുന്നതായി തോന്നുന്നതു പ്രേക്ഷകന്റെ വ്യാഖ്യാനം ആണു, സംവിധായകൻ നാായകനെ കൊണ്ട് അങിനെ പറയിക്കുകയോ ആ രീതിയിലുള്ള ഒരു സംഭാഷണവും ഉപയൊഗിക്കുകയോ ചെയ്തിട്ടില്ലാ എന്നതാണു ആ ചിത്രത്തെ വ്യത്യസ്തമാക്കിയതും. പഴയ പല ചിത്രങലിലും നായക പാത്രങളെ പ്രധാന നടൻ എന്നേ പറയ്യാൻ പറ്റൂ, മാനുഷീകമായ പോരായ്മകൾ ഉള്ള നായകന്മാരും മലയാളതിന്റെ പ്രത്യെകതയാണു!Anonymoushttps://www.blogger.com/profile/12189245128662537193noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38606937650677622402015-03-27T23:05:15.287+05:302015-03-27T23:05:15.287+05:30കാണാത്ത കുപ്പായങ്ങള്കാണാത്ത കുപ്പായങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-65498292589810051962015-03-27T09:36:58.351+05:302015-03-27T09:36:58.351+05:30വായിച്ചു.നന്നായിട്ടുണ്ട്..
ബെർളിതോമസിന്റെ പഴയൊരു ...വായിച്ചു.നന്നായിട്ടുണ്ട്..<br />ബെർളിതോമസിന്റെ പഴയൊരു പോസ്റ്റിൽ നിന്നും വന്നതാണു..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-14938937128390092772015-03-27T06:06:22.947+05:302015-03-27T06:06:22.947+05:30“ഹീറോ” അല്ലാത്ത നായകനേയും യാഥാസ്ഥിതികത്വത്തിൽ നിന്...“ഹീറോ” അല്ലാത്ത നായകനേയും യാഥാസ്ഥിതികത്വത്തിൽ നിന്നും പുറത്തു കടക്കുന്ന നായികയേയും അവതരിപ്പിച്ച കുട്ടിക്കുപ്പായം റിലീസ് ആയിട്ട് 51 വർഷം തികഞ്ഞു.<br />എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com