tag:blogger.com,1999:blog-8950518327615910997.post3523566708560538637..comments2024-03-29T08:09:00.346+05:30Comments on എതിരന്‍ കതിരവന്‍: അക്കാഡമിക് ഉത്കൃഷ്ടത ഉണ്ടാകുന്നത്- അമേരിക്കൻ യൂണിവേഴ്സിറ്റികളും നമ്മളുംഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger2125tag:blogger.com,1999:blog-8950518327615910997.post-28071019501896030742022-02-17T08:50:45.812+05:302022-02-17T08:50:45.812+05:30കേരളത്തിൻ്റെ പ്രധാന പ്രശ്നം ഇവിടുത്തെ വിദ്യാഭ്യാസ ...കേരളത്തിൻ്റെ പ്രധാന പ്രശ്നം ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൂരിഭാഗവും ജാതി മത സംഘങ്ങളുടെ കൈയിലാണ് എന്നുള്ളതാണ്. കൃസ്ത്യൻ കോർപറേറ്റ് എൻഎസ് എസ്ണ് എസ്എൻഡിപി എം.ഇ എസ് തുടങ്ങിയ മാനേജ്മെൻ്റ് ആണ് 70 /80 ശതമാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈയടക്കി വെച്ചിരിക്കുന്നത്. അവിടങ്ങളിൽ അധ്യാപകരായി അതത് മത ജാതി വിഭാഗം സ്വാധീനം തലവരിപ്പണം തുടങ്ങിയവയാണ് പരിഗണന. സ്വന്തം ജാതി മതത്തിൽ പെട്ടവരായാലും കുഞ്ഞാട് അല്ല പണമില്ല എങ്കിൽ നിയമനവുമില്ല. പതിറ്റാണ്ടുകളായി മെറിറ്റ് എന്നൊരു സാധനം എല്ലായിടത്തും ഭാഗികമായോ പൂർണ്ണമായോ അട്ടിമറിക്കപ്പെടുന്നു. സർവകലാശാല നിയമനങ്ങളിൽ അടുത്ത കാലത്തായി രാഷ്ട്രീയ സ്വാധീനം കൂടി വരുന്നതായി ആരോപണമുയരുന്നു. സ്വന്തം പാർട്ടികമ്യുണുകളിൽ പെടാത്തയാൾ പുറത്ത് എന്ന അവസ്ഥ മാറണം. ബ്രില്യൻ ഡ് അക്കാദമിക്സിനെ കണ്ടത്തുന്ന മാർഗം നമുക്കന്യം. യുവാക്കൾ കേരളത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് മതത്തിൽ നിന്നും ജാതിയിൽ നിന്നും ടൂ മച്ച് ഓഫ് ഡേർട്ടി പൊളിറ്റിക്സിൽ നിന്നും കൂടിയാണ് 'muhammadrafihttps://www.blogger.com/profile/06378606202895886552noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-52840023714699805272022-02-17T08:37:26.135+05:302022-02-17T08:37:26.135+05:30Well said, but how will we initiate the change? No...Well said, but how will we initiate the change? None seem to go beyond the complaining From Jacob's tenthttps://www.blogger.com/profile/12599655501099179220noreply@blogger.com