tag:blogger.com,1999:blog-8950518327615910997.post3704438991643664458..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: Beginning of the Beginning-ഫ്യൂഷന്‍ സി. ഡി.കളിലെ വമ്പന്എതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger21125tag:blogger.com,1999:blog-8950518327615910997.post-49693514504712714202017-06-25T10:54:37.530+05:302017-06-25T10:54:37.530+05:30http://mio.to/album/Pandit+Vishwa+Mohan+Bhatt/Gold...http://mio.to/album/Pandit+Vishwa+Mohan+Bhatt/Golden+Krithis+Vol+3+-+Beginning+Of+The+BeginningManoj P.A.https://www.blogger.com/profile/10261713725841050829noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-86791067266933717152014-08-24T13:16:55.939+05:302014-08-24T13:16:55.939+05:30This comment has been removed by the author.ഷാജിചന്ദ്രന്‍https://www.blogger.com/profile/13692557310925133957noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-21773655824396339862014-08-24T13:15:25.491+05:302014-08-24T13:15:25.491+05:30http://gaana.com/album/golden-krithis-vol-3-beginn...http://gaana.com/album/golden-krithis-vol-3-beginning-of-the-beginning-fusion-with-traditional-classical-themes-of-indiaഷാജിചന്ദ്രന്‍https://www.blogger.com/profile/13692557310925133957noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-61841546461734404492008-03-23T19:30:00.000+05:302008-03-23T19:30:00.000+05:30ഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദിഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദിമുഹമ്മദ് ശിഹാബ്https://www.blogger.com/profile/06439503719154541615noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-84276343873290169352008-03-03T14:01:00.000+05:302008-03-03T14:01:00.000+05:30That's a very good review on Fusion music. Is this...That's a very good review on Fusion music. Is this CD (Beginning) available anywhere online?Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40431340674034827132008-02-28T10:39:00.000+05:302008-02-28T10:39:00.000+05:30Osinu Kittiyal Fusion-um adikkum!!!!!!!!!Osinu Kittiyal Fusion-um adikkum!!!!!!!!!ബ്ലോക്കുട്ടന്‍ !https://www.blogger.com/profile/09219161539349929709noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-4370631095925463082008-02-28T10:31:00.000+05:302008-02-28T10:31:00.000+05:30Dear Kathiravanji,Angane "mala pole vannathu eli p...Dear Kathiravanji,
Angane "mala pole vannathu eli pole poyi".
MT-yum Fusion-um vannappol ,ellavarum Ammaye marannu poyi.
Allengil nalloru adikkulla chance undayirunnu!!!!!!!!!!!!!!.
Thangal nalloru diplomat aanu.
Lal Salam ... Ethirillatha Kathiravanji.
(Malayalam type cheyyan ariyulla!!!!Sorry).ബ്ലോക്കുട്ടന്‍ !https://www.blogger.com/profile/09219161539349929709noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-57935333045907294062008-02-21T09:20:00.000+05:302008-02-21T09:20:00.000+05:30thanx.thanx.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-4328703960122022682008-02-18T20:07:00.000+05:302008-02-18T20:07:00.000+05:30എതിരന്‍ മാഷ് കീ ജയ്..ഗംഭീരം!! മുഴുവനും കേട്ടു. രണ്...എതിരന്‍ മാഷ് കീ ജയ്..

ഗംഭീരം!! മുഴുവനും കേട്ടു. രണ്ടാവര്‍ത്തി കഴിഞ്ഞു.

ഈ ലേഖനം വായിച്ചില്യായിരുന്നുവെങ്കില് ഒരു രസികന്‍ സംഭവം കേള്‍ക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ടേനെ.

ശരത്തിന്റെ അമൃതം കേള്‍ക്കണം. വലയില്‍ കുടുങ്ങുമോ അതോ കാശുമുടക്കണോ?

എന്തായാലും ഇതു കേള്‍പ്പിച്ചതിനുള്ള നന്ദിക്കു പകരം മെയില്‍ വഴി ഒരു ചൌരസ്യപ്രകടനം അയക്കുന്നു.

കേട്ടുനോക്കൂ... ഇഷ്ടപ്പെടാതെ വരില്യ.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-42063103712910271022008-02-18T12:28:00.000+05:302008-02-18T12:28:00.000+05:30നല്ല അവലോകനം, എതിരന്‍ ജീ.കേട്ടു നോക്കട്ടെ.:)നല്ല അവലോകനം, എതിരന്‍ ജീ.
കേട്ടു നോക്കട്ടെ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-54656694867390535972008-02-18T09:15:00.000+05:302008-02-18T09:15:00.000+05:30:)ആ പറഞ്ഞ സൈറ്റില്‍ പോയി, പക്ഷെ കേള്‍ക്കുവാന്‍ കഴി...:)

ആ പറഞ്ഞ സൈറ്റില്‍ പോയി, പക്ഷെ കേള്‍ക്കുവാന്‍ കഴിയുന്നില്ല... :(
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-46839993082649399432008-02-18T08:22:00.000+05:302008-02-18T08:22:00.000+05:30ഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദി! ഇപ്പോള്‍ ...ഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദി! ഇപ്പോള്‍ നളിനകാന്തി കേട്ടൂകൊണ്ടിരിക്കുകയാണ്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-17803135527015712762008-02-18T03:12:00.000+05:302008-02-18T03:12:00.000+05:30ബഹു, കിരണ്‍സ്,http://music.punjabcentral.com ല്‍ ...ബഹു, കിരണ്‍സ്,
http://music.punjabcentral.com ല്‍ പോയി vishwa mohan bhatt സേര്‍ച്ച് ചെയ്യുക artist കാറ്റഗറിയില്‍. ഒന്നും കാണുന്നില്ലെ?

മൂര്‍ത്തി, കൈതമുള്ള്, പി. ആര്: ഈ സൈറ്റില്‍ നിന്നും കേള്‍ക്കാമെങ്കില്‍ സി. ഡി വാങ്ങിക്കേണ്ട.
മൂര്‍ത്തി:
മനുവിന്റെ ലേഖനം വായിച്ചു . അത് ആരും കാണാത്തത് കഷ്ടം. കേരളത്തില്‍ ഇങ്ങനെയൊക്കെ നടന്നിരുന്നു, നടക്കുന്നു എന്ന് അറിഞ്ഞതേ ഇല്ല.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-64767801600110144132008-02-17T22:48:00.000+05:302008-02-17T22:48:00.000+05:30എതിരുനാടു വാഴും കതിരവന്‍ തിരുമനസ്സേ.സൈറ്റായ സൈറ്റു...എതിരുനാടു വാഴും കതിരവന്‍ തിരുമനസ്സേ.സൈറ്റായ സൈറ്റും ലിങ്കായ ലിങ്കും അലഞ്ഞടിയന് ഈ പാട്ടുകളൊന്നു കേള്‍ക്കാമെന്ന് വിശാരിച്ചു.ഹെവിടെ..ഒരു രക്ഷേമില്ല,അവസാനം കൊടുത്തിരിക്കുന്ന സൈറ്റിലും പോയി ഒരു ദ്വന്ദ്വയുദ്ധം കഴിഞ്ഞു തിരിച്ചെത്തി,പാട്ട് കേള്‍ക്കണേല്‍ ഒന്നുകില്‍ ബഹു പറഞ്ഞപോലെ അടിയനമേരിക്കയില് വരണം പോലും.അല്ലേല്‍ രജിസ്റ്റര്‍ ചെയ്യണംന്ന്.ആരുടെ കേട്ടില്ലേലും മ്മടെ ഔസേപ്പച്ചന്റെ വയലിന് പീസ് ഒന്നു കേള്‍ക്കണ്ടേ :),എന്തിനധികം ടാക്കുന്നു,അജിത്തിന്റെ സൈറ്റ് വരെ ഒന്നു കൂടെപ്പോയി ആപാട്ടുകളിലൂടെ വീണ്ടും അര്‍മ്മാദിച്ചു..!

അടിസ്ഥാനവിദ്യാഭ്യാസം ഇല്ലാത്ത കാരണം ചിലതൊന്നും മനസിലായില്ലങ്ങുന്നേ.ആ മിനിട്ടും സെക്കന്‍ഡും എനിക്കു വേണ്ടി പറഞ്ഞപോലെ. ടേങ്ക്സ്.

ഒരു കാര്യമുണ്ട്,ആള്ക്കാരെക്കുറിക്കുമ്പോള് അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സൈറ്റുകള്‍ കൂടി ലിങ്കിയിരുന്നെങ്കില് നന്നായിരുന്നു.അജിത്തിന്റെ കാര്യം ഇങ്ങനെ  പറയുമ്പോലെ.

മാസം ഒരെണ്ണം എന്ന കണക്കിനു സംഗീതാനുബന്ധികള് ഇങ്ങനെ പോരട്ടെ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-63572898806852982302008-02-17T20:47:00.000+05:302008-02-17T20:47:00.000+05:30ഇത് കേള്‍ക്കാന്‍ http://music.punjabcentral.com/ar...ഇത് കേള്‍ക്കാന്‍
http://music.punjabcentral.com/artist/?artist=2661
എന്ന ലിങ്ക് ശ്രമിക്കുക.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5376902723294615642008-02-17T20:45:00.000+05:302008-02-17T20:45:00.000+05:30എതിരന്‍ജീ,മനു സി. കുമാറിന്റെ കൊച്ചിയുടെ സിരകളിലെ ...എതിരന്‍ജീ,
മനു സി. കുമാറിന്റെ കൊച്ചിയുടെ സിരകളിലെ സംഗീതം എന്ന വിശദമായ ഈ പോസ്റ്റ് കണ്ടിരുന്നോ?
ലിങ്ക്മൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-77244476449704963062008-02-17T19:13:00.000+05:302008-02-17T19:13:00.000+05:30ഹൌ,, എത്ര വിസ്തരിച്ച്ചാ എഴുതിയിരിയ്ക്ക്കുന്നത്..എന...ഹൌ,, എത്ര വിസ്തരിച്ച്ചാ എഴുതിയിരിയ്ക്ക്കുന്നത്..
എന്റെ ഡയലപ്പില്‍ ഇതൊന്നും കേള്ക്കാനാവില്ലാാന്ന് മാത്രം.
ഇതില്‍ നളിനകാന്തീ എങ്ങനെയാവും എന്നറിയാന്‍ ശരിയ്ക്കും തോന്നുന്നു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-86442954094718277572008-02-17T16:31:00.000+05:302008-02-17T16:31:00.000+05:30അജിത്തിന്റെ ഫ്യൂഷന്‍ കേട്ടു. സീഡി വാങ്ങാതെ പറ്റില്...അജിത്തിന്റെ ഫ്യൂഷന്‍ കേട്ടു.
സീഡി വാങ്ങാതെ പറ്റില്ല, അല്ലെ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41097169454843557932008-02-17T11:59:00.000+05:302008-02-17T11:59:00.000+05:30ന്റമ്മേ!തലനാരിഴ കീറിയുള്ള ആസ്വാദനമാണല്ലോ! ഒരൂ സെക്...ന്റമ്മേ!

തലനാരിഴ കീറിയുള്ള ആസ്വാദനമാണല്ലോ! ഒരൂ സെക്കന്റ് വെറുതെ വിട്ടിട്ടില്യ അല്ലെ?

ഭാരതത്തിനുള്ളില്‍ തന്നെയുള്ള വാദ്യോപകരണങ്ങളൂടെ ശണ്ഠക്ക്ക് ജുഗല്ബന്ദിയെന്നും ഹിന്ദുസ്ഥാനത്തിനു പുറത്തുള്ളവരുമായുള്ള മല്പ്പിടുത്തതിനെ ഫ്യൂഷനെന്നുമാണ് ഞാന്‍ ധരിച്ചു വശായിരുന്നത്

തുടക്കത്തിന്റെ തുടക്കത്തിന്റെ തുടക്കം പോലും പറഞ്ഞ സൈറ്റിലൊന്നും കേക്കാന്‍ പറ്റീല്യ. നാപ്സ്റ്റെര്‍ കേക്കണെങ്കില് അമേരിക്ക വരെ വരേണ്ടിവരും എന്നു പറയുന്നു.

അജിത് ചന്ദ്രന്റെ പഞ്ചവാദ്യം ഫ്യൂഷന്‍ അസ്സലായിണ്ട്.

ഞാനും ചെയ്യും ഒരൂസം ഇതേപോലൊക്കെ..

( അതെയ്, തുടക്കത്തിന്റെ തുടക്കത്തിന്റെ
എംപീസ്ത്രീകള് കൈവശമുണ്ടോ? പകരം ഇളയരാജന്റെയോ ചൌരസ്യന്റെയൊ ശിവകുമാരശര്മ്മയുടെയോ ഒക്കെ പിയൂഷന് തരാം.ഒന്നു തെരയേണ്ടി വരും ഇതിരി സമയം എടുക്കും ന്നു മാത്രം)

എതിരന്‍ മാഷ് കീ ജയ്..ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-47925641633574513692008-02-17T10:46:00.000+05:302008-02-17T10:46:00.000+05:30നന്ദി എതിരന്‍ ജീ..നല്ല അവലോകനം. സെക്കണ്ടും മിനിറ്റ...നന്ദി എതിരന്‍ ജീ..നല്ല അവലോകനം. സെക്കണ്ടും മിനിറ്റും വായിച്ചപ്പോള്‍ ഒന്നു പകച്ചെങ്കിലും...:)

എന്നെക്കൊണ്ട് സി.ഡി വാങ്ങിപ്പിച്ചേ അടങ്ങൂ അല്ലേ?
കുന്നക്കുടി/സക്കീര്‍ ഹുസൈന് ടീമിന്റെ "Colours" എന്ന ആല്‍ബവും ഈ ഫ്യൂഷന്റെ കൂട്ടത്തില്‍ വരില്ലേ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24668899502355357302008-02-17T07:05:00.000+05:302008-02-17T07:05:00.000+05:30ഫ്യൂഷന്‍ സി. ഡി. കളിലെ വന്പന് ആണ് പി. ഘനശ്യാം സം...ഫ്യൂഷന്‍ സി. ഡി. കളിലെ വന്പന് ആണ് പി. ഘനശ്യാം സംവിധാനം ചെയ്ത് വിശ്വമോഹന്‍ ഭട്ടും കൂട്ടുകാരും സമര്‍പ്പിക്കുന്ന ഈ ‘തുടക്കത്തിന്റെ തുടക്കം‘. ഒരു ആസ്വാദനം. ചില പ്രത്യേകതകള്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി കൃത്യം മിനുട്ടും സെക്കന്‍ഡും സൂചിപ്പിച്ചിട്ടുണ്ട്. സംഗീതം ഇങ്ങനെ ആസ്വദിക്കപ്പെടാനുള്ളതല്ലെങ്കിലും.

desi Thrills, Napster, Rhapsody എന്നീ സൈറ്റുകളില്‍ നിന്നൊക്കെ ഇതു കേള്‍ക്കാം.

“വാതാപി....”യിലെ ഒരു സഞ്ചാരം മാത്രമെടുത്ത് ഫ്യൂഷന്‍ കലക്കിയത് കേള്‍ക്കണമെങ്കില്‍
www.ajitchandran.info
സന്ദര്‍ശിക്കുക.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com