tag:blogger.com,1999:blog-8950518327615910997.post4185792626641817121..comments2024-03-02T12:37:40.780+05:30Comments on എതിരന്‍ കതിരവന്‍: പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു.........എതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger29125tag:blogger.com,1999:blog-8950518327615910997.post-24860308523784004402009-10-21T19:41:30.754+05:302009-10-21T19:41:30.754+05:30ഈ ആസ്വാദനം ആസ്വദിച്ചു. വളരെ ഇഷടമുള്ള ഒരു പാട്ട്. ഇ...ഈ ആസ്വാദനം ആസ്വദിച്ചു. വളരെ ഇഷടമുള്ള ഒരു പാട്ട്. ഇതു വായിച്ച ശേഷം പാട്ടു കേട്ടപ്പോള്‍ ഒന്നുകൂടീ ഹൃദ്യമായി തോന്നി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-65713330801419446042009-10-11T19:13:50.399+05:302009-10-11T19:13:50.399+05:30Thanks ethiran. A very technically correct answer ...Thanks ethiran. A very technically correct answer indeed!!! Really appreciate it. Thanks once again :-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40077388843987201142009-10-11T04:56:00.577+05:302009-10-11T04:56:00.577+05:30ബാബൂ:
‘മന്ദ്രം ആയിട്ടുള്ള സ്ഥിതിവിശേഷം’ എന്നാണ് ഉദ...ബാബൂ:
‘മന്ദ്രം ആയിട്ടുള്ള സ്ഥിതിവിശേഷം’ എന്നാണ് ഉദ്ദേശിച്ചത്.
ഈ വാക്ക് നിഘണ്ടുവിൽ ഉടൻ ചേർക്കാൻ നിർദ്ദേശിയ്ക്കുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-80720241129950369012009-10-10T20:34:55.301+05:302009-10-10T20:34:55.301+05:30ഈ "മന്ദ്രത" എന്ന് വച്ചാല്‍ എന്താ? അറിവില...ഈ "മന്ദ്രത" എന്ന് വച്ചാല്‍ എന്താ? അറിവില്ലായ്മ പൊറുക്കുക.Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-45394342949771982832009-10-10T14:51:08.432+05:302009-10-10T14:51:08.432+05:30Thanks Ethiranji.. I really lost track of this aft...Thanks Ethiranji.. I really lost track of this after a few days.

I think my reading of Counter melody as Counter point led to this discussion.

At the same time, while counter melody is termed harmony line also, the effect produced by it
entirely different from the harmony generated by chords
or choirs which go stacked with the melody. Chords has to go along with the melody + counter melody and has to be in same scale as main melody.vikas shttps://www.blogger.com/profile/17936422618985522101noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88999203621332359622009-10-04T03:28:29.492+05:302009-10-04T03:28:29.492+05:30കൌണ്ടർ മെലഡി നിറഞ്ഞു വിലസുന്ന മറ്റൊരു പഴയ പാട്ട്: ...കൌണ്ടർ മെലഡി നിറഞ്ഞു വിലസുന്ന മറ്റൊരു പഴയ പാട്ട്: ‘നഗരം നഗരം മഹാസാഗരം‘ (നഗരമേ നന്ദി, കെ. രാഘവൻ)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-47060557825147942082009-09-30T10:29:47.751+05:302009-09-30T10:29:47.751+05:30വികാസ്:
counterpoint ഉം countermelody യും തമ്മിൽ ...വികാസ്:
counterpoint ഉം countermelody യും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇതു നോക്കുക:
http://www.aboutmusictheory.com/counterpoint.html

കൌണ്ടർ മെലഡിയും ഹാർമണൈസിങ്ങും കൂടെ കൂട്ടിക്കുഴച്ച് എഴുതി കൺഫ്യാഷൻ ആക്കി ഞാൻ. വാചകം വേർതിരിച്ചെഴുതിയിട്ടുണ്ട്. പരാമർശത്തിനു നന്ദിയുണ്ട്.
ഒരു സിനിമാപ്പാട്ടിനെക്കുറിച്ചെഴുതുമ്പോൾ കാര്യങ്ങൽ ലളിതമായിരിക്കട്ടെ എന്നു വിചാരിച്ച് എഴുതിയതാണ് ആ വാചകം. ഉദാഹരണം പറഞ്ഞ് വിവരിക്കുക മാത്രമായിരുന്നു നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. ചരണത്തിന്റെ ആവർത്തനത്തിൽ (“സന്ധ്യയാം.....“ “കാഞ്ചനനൂപുര...”) പുറകിൽ നാദസ്വരം വരുന്നത് കൌണ്ടർ മെലഡി. “സന്ധ്യയാം.....” കഴിഞ്ഞ് “ചെന്തളിർ...” അതേ ട്യൂണിൽ ആവർത്തിയ്ക്കുന്നത് ഹാാർമണൈസിങ്.

കൌണ്ടർ മെലഡി ഉണ്ടാക്കിയിട്ട് അത് ഹാരമണൈസ് ചെയ്യാനും പറ്റും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-61186627109982010452009-09-30T01:22:01.961+05:302009-09-30T01:22:01.961+05:30എതിരവന് ജി :
ഇനിയും ധാരാളം ലേഖനങ്ങള്‍ - ആസ്വാ...എതിരവന് ജി :
ഇനിയും ധാരാളം ലേഖനങ്ങള്‍ - ആസ്വാദനങ്ങള്‍ - പ്രതീക്ഷിക്കുന്നു
നന്ദി ...
Thahseenthahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-32056648919531707852009-09-29T13:02:44.085+05:302009-09-29T13:02:44.085+05:30Sure.. thanks...
Please see:
http://library.thi...Sure.. thanks...

Please see:

http://library.thinkquest.org/27110
/noframes/periods/counterpoint.html

While I agree to an extend that we
get some type of pleasant feel or
some harmony when we hear a counter
(especially when two notes of two
melodies happen at same time), it
is incidental. Harmony, IMHO, involves selecting the right
chord depending on scale of song
and the note in the single melody
stream. For eg., if a song is in
C Major and the melody note is C,
the right chord is C Major (CEG),
F Major (CFA) and A Minor (ACE).
Playing any of above three chords
along with C in melody gives
Harmony. I really do not think
that the rules for creating Counter
is same as those to create Harmony
as in selecting right chord etc.
Of course, Counters should not
produce disharmony. But I feel it's
main purpose/effect is quite
different from Harmony produced by
Chords.

As explained in above article,
Counter is more "horizontal" thing
(ie multiple melody streams)
while Harmony is more "vertical"
(ie single melody with right
chords).

(Please note that above is not for
an argument and all. It's just for
better appreciation/understanding
of music!!)

Thanks,
Vikasvikas shttps://www.blogger.com/profile/17936422618985522101noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-4771419822342635402009-09-29T13:01:10.502+05:302009-09-29T13:01:10.502+05:30This comment has been removed by the author.vikas shttps://www.blogger.com/profile/17936422618985522101noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-75839411610285674652009-09-29T10:28:45.844+05:302009-09-29T10:28:45.844+05:30വികാസ്:
എന്റെ പ്രസ്താവന അത്ര വ്യക്തമല്ല എന്നു തോന്...വികാസ്:
എന്റെ പ്രസ്താവന അത്ര വ്യക്തമല്ല എന്നു തോന്നുന്നു.
ഇതൊന്നു കേട്ടു നോക്കുക. മെലഡിയും കഔന്റെർ മെലഡിയും. നോക്കുകhttp://www.youtube.com/watch?v=-UL6y8YDdSU

ഹാർമണൈസിങ്:

http://www.youtube.com/watch?v=Hn8Goy2Ts4k&feature=related

കൂടുതൽ വിശദമായി ഉടൻ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88658144340431816362009-09-29T10:06:51.625+05:302009-09-29T10:06:51.625+05:30I have only basic knowledge of
music but I feel t...I have only basic knowledge of
music but I feel the following
statement is a bit misleading.

ഒരു മെലഡിയ്ക്ക് അനുപൂരകമായി അതിലെ ശ്രുതിയുടെ മേലായോ കീഴായോ മറ്റൊരു മെലഡി (counter melody)ചേർക്കുന്നതാണ് പാശ്ചാത്യസംഗീതത്തിലെ ‘ഹാർമണൈസിങ്’ എന്ന സങ്കേതം.

As far as I know, Counter and
Harmony are two different things
in Western music. You really don't
get harmony when you use counters.
When multiple notes are played at
same time (chords - that too
depending on note in melody and
scale of song), we get harmony.
There is only one melody stream
here. Where as in counter point,
we have multiple/independent
melody streams and they are
combined in a smart way by the musician. There are no chords involved in counter point.
Yes, we do get a nice feeling
when we counters (either vocal
or instrumental). But that is
different from the feel given by
harmony.

Please give your thoughts!!

Thanks,
Vikasvikas shttps://www.blogger.com/profile/17936422618985522101noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-88679734359969756182009-09-29T09:03:51.204+05:302009-09-29T09:03:51.204+05:30തഹ്സീൻ, ശരിയാണ്. 1970 നു മുൻപ് ഇതൊന്നും ഇല്ലായിരുന...തഹ്സീൻ, ശരിയാണ്. 1970 നു മുൻപ് ഇതൊന്നും ഇല്ലായിരുന്നു എന്നമട്ടിൽ ഞാൻ ചെയ്ത പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാായി. പലേ പാട്ടുകളും കേട്ടു നോക്കി. “പെരിയാറേ” യുടെ തുടക്കം തന്നെ കൌണ്ടർ മെലഡിയോടു കൂടിയാണ്. “മായാജാലവാതിൽ തുറക്കും” വേറൊരു ഉദാഹരണം. “ദേവലോക രഥവുമായ്...” മറ്റൊന്ന്.
മറ്റു പലപാട്ടുകളിലും മെലഡിയെ അതേ പടി പിന്തുടരുന്നതാണു ഞാൻ ശ്രദ്ധിച്ചത്.

ഹാർമണൈസിങ് നന്നായി പ്രയോഗിച്ച അത്ര പഴയതല്ലാത്ത ഒരു പാട്ട്: “മഴമുകിലിൻ അർജ്ജുനനൃത്തം...” ചിത്രം-നാടൻ പെണ്ണും നാട്ടുപ്രമാണിയും.
ചിത്ര ആദ്യകാലത്തു പാടിയ (കൂടെ അരുന്ധതിയാണോ ബീനയാണോ) “അകലെയോ അരികിലോ...” (നവംബറിന്റെ നഷ്ടം) യിലും അവസാനം ഹാർമണൈസിങ് പ്രയോഗമുണ്ട്.
ഒരു കാര്യം മറക്കാതിരിക്കണം നമ്മൾ. പ്രശസ്ത സംഗീതസംവിധായകരുടെ പാട്ടുകൾക്ക് ഇത്തരം ഗംഭീര ഓർക്കെസ്ട്രേഷൻ ചെയ്തു കൊടുത്തിട്ടുള്ളത് ആർ. കെ. ശേഖർ ആണ്. “പൊൻ വെയിൽ മണിക്കച്ച...’യും അദ്ദേഹത്തിന്റെ ആയിരിക്കാം. ദക്ഷിണാമൂർത്തിയ്ക്ക് ഈ പതിവില്ല എന്നു ഞാൻ വ്യക്തമാക്കിയല്ലൊ. അങ്ങനെയാണെങ്കിൽ ഈ പാട്ടിന്റെ ക്രെഡിറ്റ് മിക്കതും ആർ. കെ. ശേഖറിനു അവകാശപ്പെട്ടത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-75393328873864751842009-09-28T20:38:11.400+05:302009-09-28T20:38:11.400+05:30എതിരവന് ജി
"In music, counter-melody (...എതിരവന് ജി
"In music, counter-melody (often countermelody) is a sequence of notes, perceived as a melody, written to be played simultaneously with a more prominent melody." - വിക്കിപീഡിയ
ഈ രീതിയില്‍ group violin - 1972 മുന്‍പ് പാട്ടുകളില്‍ വന്നിട്ടുണ്ട് എന്നാണു പറഞ്ഞത്. പാട്ടിനെ വെറുതേ പിന് തുടര്‍ന്നതല്ല, പലപ്പോഴും ഈ group violin melodies ഒരു സാധാരണ ശ്രോതാവിന്റെ ചെവിയില്‍ വീഴാറില്ല . അത്ര പതിഞ്ഞ volume ത്തില്‍ ആയിരിക്കും , പക്ഷെ അത് തീര്ച്ചയ്യയും പാട്ടിന്റെ background spread നെ affect ചെയ്യുന്നുണ്ട്. ഈ പാട്ടിലെ നാദസ്വരത്തിന്റെ അത്ര prominent melody - അല്ലെങ്കില്‍ കൂടി , ഈ വയലിന് വായനയെ , counter melody അല്ല എന്ന് പറയുന്നതെങ്ങിനെ ? .. 1962 ഇല് ഇറങ്ങിയ .. ഭാര്യ എന്നാ ചിത്രത്തിലെ "പെരിയാറേ" എന്ന പാട്ട് കേട്ട് നോക്കൂ .. ഇതിലെ പല്ലവിയില്‍ വായിച്ചിരിക്കുന്ന വയലിന് counter melody തന്നെയാണ് .. പിന്നെ എല്ലാ ഇന്‍സ്ട്രുമെന്റ്സും ഒരു main vocal മുസിക്കിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചു ഉള്ളതാണല്ലോ :-)thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-11062260755799657012009-09-28T17:55:48.425+05:302009-09-28T17:55:48.425+05:30കണ്ണൂസ്:
ശരിയാണ്. പ്രണയത്തിന്റെ ഒരു ഫീലിങ്ങേ സംഗീത...കണ്ണൂസ്:
ശരിയാണ്. പ്രണയത്തിന്റെ ഒരു ഫീലിങ്ങേ സംഗീതത്തിന് ഉള്ളു. സെൻഷ്വാലിറ്റി വളരെ കൂടുതലാണ് വരികളിൽ. “നാണമാവുന്നോ മേനി നോവുന്നോ” എന്ന് വരെ ആയില്ലെ എന്നേ ഉള്ളു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-91530069232992452142009-09-28T12:21:46.481+05:302009-09-28T12:21:46.481+05:30പൊന്‍വെയില്‍ കേള്‍ക്കുമ്പോള്‍ രതിഭാവമോ ശൃംഗാരമോ ...പൊന്‍വെയില്‍ കേള്‍ക്കുമ്പോള്‍ രതിഭാവമോ ശൃംഗാരമോ തോന്നുന്നുണ്ടോ?

വരികളില്‍ ഉള്ള സെന്‍ഷ്വാലിറ്റി സംഗീതത്തിലോ ആലാപനത്തിലോ ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയോ സീനോ കണ്ടിട്ടില്ല.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-36123246024094972452009-09-28T06:45:50.854+05:302009-09-28T06:45:50.854+05:30സുഗ്രീവാ ആ ബാലിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ...സുഗ്രീവാ ആ ബാലിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ പറഞ്ഞു തരുമായിരുന്നില്ലെ? വെറുതേ ഒളിയമ്പെയ്തു കൊല്ലിച്ചിട്ട്....
ശ്രീകുമാരൻ തമ്പിയോട് ഈ പാട്ടിന്റെ കാര്യം ഒന്നു ചോദിച്ചാൽ കൊള്ളാമെന്നുണ്ട്. സ്വാമി ഒക്കെ മറന്നു കാണും.
സൃഷ്ടി, സ്രഷ്ടാവ്....ഈ മലയാളത്തിന്റെ ഒരു കാര്യമേ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-38187200277971990722009-09-26T17:55:59.707+05:302009-09-26T17:55:59.707+05:30തലനാരിഴ കീറിയ അസ്വാദനം, എതിരൻജീ....
‘പൊൻവെയിലിൽ...തലനാരിഴ കീറിയ അസ്വാദനം, എതിരൻജീ....

‘പൊൻവെയിലിൽ’ ഇത്രയും രതിഭാവമുണ്ടെന്ന് വിചാരിച്ചിരുന്നില്ല. നാദസ്വരപ്രയോഗങ്ങൾ ഉഗ്രൻ.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-24875477665212377552009-09-26T17:15:54.179+05:302009-09-26T17:15:54.179+05:30പാട്ടിന്റെ ഉള്ളുകള്ളികളൊന്നും അറിഞ്ഞുകൂടെങ്കിലും ല...പാട്ടിന്റെ ഉള്ളുകള്ളികളൊന്നും അറിഞ്ഞുകൂടെങ്കിലും ലിതും ലതും (സൂര്യകാന്തിയും) ഒക്കെ എന്റെയും പ്രിയപ്പെട്ട പാട്ടുകളാണ്. ഇതില്‍ ഇത്രയും ‘സംഗതി’കള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് (ഒന്നും കാര്യമായി മനസ്സിലായില്ല, ഒരു ജാഡയ്ക്ക് അങ്ങ് പറയുന്നതാ....) നന്ദി.
(തമ്പിയേയും സാമിയേയും ഇരുത്തി എതിരനെക്കൊണ്ട് ഈ ബ്ലോഗ് വായിച്ച്കേള്പ്പിച്ചുള്ള ഡിസ്കഷന് എങ്ങനെയായിരിക്കുമെന്ന് കേട്ടിരുന്നെങ്കില്‍ എന്ന്(എനിക്കൊന്നും മനസ്സിലാകുകയില്ലെങ്കില്‍ കൂടി) ആലോചിച്ചിരുന്നു)

ഇഡ്ഡലി ഗുപ്തര് പറഞ്ഞതുപോലെ ആ പാട്ടുകളുടെയൊക്കെ വീഡിയോ യൂ റ്റ്യൂബില് കണ്ട് കരഞ്ഞില്ലെന്നേയുള്ളൂ......പിന്നെ അതിന്റെ ക്ഷീണം മാറിയത് ഒരു പൈതല്‍ ‘ഇന്ദ്രവല്ലരിപ്പൂ ചൂടിവരു’വും (ഹൊ, എങ്ങനെ മറക്കും ഈ പാട്ട്! മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്റ്റേജില്‍ കയറി, ആദ്യമായും അവസാനമായും,ഞാന്‍ പാടിയ ഈ പാട്ട്!ഹോ...ഭയങ്കര നൊസ്റ്റി..നൊസ്റ്റി...) മറ്റും വളരെ കൂളായിട്ട് പാടുന്ന വീഡിയോ (അതിനടുത്തു കിടന്ന) അവിചാരിതമായി കണ്ടപ്പോഴാണ്! ആരാ പറഞ്ഞത് പുതിയ തലമുറ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന്? ഏതായാലും ആ കുട്ടനും അഭിനന്ദനങ്ങള്‍!

ആഫ് ടാപ്പിങ്ങ്:
ഉപാസനെ, കക്കാടിന്റെ കഥാകാരാ, സൃഷ്ടിയും ‘സ്രഷ്ടാവും’ അല്ലെ ശരി?

(ഇനി എനിക്കു തെറ്റിയോ എതിര്‍സ്?)
ഞാന്‍ ഓവറാക്കിയോ? എങ്കില്‍ ഒരു കുണ്ഠിതം ഉണ്ട് കേട്ടോ..
:)സുഗ്രീവന് :: SUGREEVANhttps://www.blogger.com/profile/16400571955442028258noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79851542921654565942009-09-26T15:38:16.041+05:302009-09-26T15:38:16.041+05:30@ എതിരന്‍
വേറെ ആരെങ്കിലുമാണ് എഴുതിയതെന്നല്ല ഞാന്‍...@ എതിരന്‍

വേറെ ആരെങ്കിലുമാണ് എഴുതിയതെന്നല്ല ഞാന്‍ ഉദ്ദേശിച്ചത് (എഴുതിയത് തമ്പി തന്നെ). ചില കോളമെഴുത്തുകാര്‍ സൃഷ്ടാവിനെ മറന്ന് ക്രഡിറ്റ് മറ്റുചിലര്‍ക്കു കൊടുത്തെന്ന് കേട്ടിട്ടുണ്ട്. അതാണ് ഉദ്ദേശിച്ചത്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-49215514076128662002009-09-26T08:57:21.785+05:302009-09-26T08:57:21.785+05:30വികട്സ്:
ശങ്കരാഭരണം-പലവഴിയേ വരും പല വഴിയേ പോകും. ന...വികട്സ്:
ശങ്കരാഭരണം-പലവഴിയേ വരും പല വഴിയേ പോകും. നമ്മളിൽ ഇത്രയും ലയിച്ചു ചേർന്ന വേറെ ഒരു രാഗം ഉണ്ടോ എന്നു സംശയം. ഒരിയ്ക്കൽ ചിദംബരനാഥ് പറയുകയുണ്ടായി തിരുവനന്തപുരംകാരുടെ ആക്സെന്റിൽ ശങ്കരാഭരണമുണ്ടെന്ന്!
ഹൈദരാലിയുടെ ‘പൊൻ വെയിൽ...” കേൾക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

ഉപാസന:
ദക്ഷിണാമൂർത്തിയും തമ്പിയും തമ്മിൽ പലപ്പോഴും തീക്ഷ്ണമായിട്ട് ഇടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ ഉണ്ട്. തമ്പിയുടെ കടുമ്പിടുത്തം തന്നെ കാരണം. പക്ഷേ ഈ പാട്ട് വേറേ ആരെങ്കിലും എഴുതിയതാകാൻ സാദ്ധ്യത ഇല്ല.

തഹ്സീൻ:
1972 നു മുൻപ് മലയാളസിനിമാഗാനങ്ങളിൽ counter melody യോ ഹാർമണൈസിങോ അത്ര ഉപയോഗിച്ചു കണ്ടിട്ടില്ല. പലപാട്ടുകളിലും വയലിൻ പാട്ടിനെ പിന്തുടരുന്ന പോലെ ചെയ്തു വയ്ക്കാറുണ്ട്. “കായാമ്പൂ കണ്ണിൽ വിടരും”(1969) ഇൽ “ പൊന്നരഞ്ഞാണം ഭൂമിയ്ക്കു ചാർത്തും‘ എന്നിടത്ത്, “നീലനിശീഥിനീ’ (1971) ഇൽ ചിലടത്തൊക്കെ, “കരയുന്നോ പുഴ’ യിൽ അവിടവിടെ, “നിൻ മണിയറയിലെ” ചിലടത്ത്, അങ്ങിനെ പോകുന്നു. “മഞ്ഞണിപ്പൂനിലാവ്’ ഇൽ വയലിൻ പിൻ തുടരുന്നു വോക്കലിനെ. “സ്വർണ്ണത്താമര ഇതളിലുറങ്ങും“ (1965) ഇൽ ദേവരാജൻ അപൂർവ്വമായി വോക്കലിനു സപ്പോർട് എന്ന നിലയിൽ വയലിൻ പ്രയോഗിച്ചിട്ടുണ്ട്. കൌണ്ടർ മെലഡി എന്നു പറയാൻ വയ്യ. “ദുഃഖമേ നിനക്കു പുലർകാല വന്ദനം” ഇൽ പാശ്ചാത്യ രീതിയിൽ ഒരു ഗ്രൂപ് ഹമ്മിങ് ഉണ്ട്.
1970 നു മുൻപ് കൃത്യമായി കൌണ്ടർ മെലഡി ഉപയോഗിച്ച പാട്ടുകൾ ഉണ്ടോ? സലിൽ ചൌധരിയുടെ അല്ലാതെ?
ബഹു:
സിനിമാപ്പാട്ടുകൾ കേൾക്കാൻ മാത്രമുള്ളതാണെന്ന പാഠം പഠിപ്പിയ്ക്കുന്നു ഇത്തരം വൈകൃതങ്ങൾ. ചുരുക്കം ചില പാട്ടുകളെ കണ്ടിരിയ്ക്കാൻ പറ്റുകയുള്ളു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-71016375166223432132009-09-26T06:33:36.516+05:302009-09-26T06:33:36.516+05:30മാഷെ, നല്ല ലേഖനം. തമ്പിയങ്ങുന്നു പോലും എഴുതുമ്പോൾ ...മാഷെ, നല്ല ലേഖനം. തമ്പിയങ്ങുന്നു പോലും എഴുതുമ്പോൾ ഇത്ര ഗഹനമായി ചിന്തിച്ചിരിക്കാനിടയില്ല :)

മാഷ്ടെ വാസന്തപഞ്ചമി നാളീൽ എന്ന പാട്ടിന്റെ ആസ്വാദനവും ഓർമ്മ വന്നു. അതു വായിച്ച ശേഷം ആ പാട്ടീനോടൂള്ള ഇഷ്ടം കൂടി.

പല പാട്ടുകളും വീഡിയോ കാണാതിരിക്കുകയാണ് ബുദ്ധി. തമ്പിയങ്ങുന്നിന്റെ മംഗളം നേരുന്നു ഞാൻ എന്ന പാട്ട് മുൻപെനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.ഇപ്പൊ കേട്ടാൽ ചിരിയാൺ വരാറ്.അതിന്റെ തുട്ടക്കതിൽ ഒരു പത്തുസെക്കന്റ് മധുവിന്റെ ഇടതുപുരികം കൊണ്ടൊരു ഭാവാഭിനയമുണ്ട്. ഹൗ !

ചിർച്ചിർച്ച്യാാവും മൻഷ്യൻ!

ഗുപ്തമഹാരാജൻ പറഞ്ഞ ഗ്രഹണിയും പൊൻ വെയിൽമണിച്ചക്കകൂട്ടാനും ആലോചിച്ച് വിഷമസന്ധികളിൽ ആലോചിച്ച് ചിരിക്കാൻ ഒരു പാട്ടുകൂടിയായി.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5603863250654237182009-09-26T03:11:46.071+05:302009-09-26T03:11:46.071+05:30സ്വാമിയുടെയ് സംഗീതത്തിന്റെ പ്രത്യേകത - (ശാസ്ത്രീയ...സ്വാമിയുടെയ് സംഗീതത്തിന്റെ പ്രത്യേകത - (ശാസ്ത്രീയ) സംഗീതത്തിന്റെ നിയമങ്ങള്‍ നൂറു ശതമാനം പാലിച്ചുകൊണ്ട്, എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് ഹൃദയം കൊണ്ട് ആസ്വദിക്കാന്‍ പറ്റുന്ന പാട്ടുകള്‍ ഉണ്ടാക്കി എന്നുള്ളതാണെന്നു തോന്നുന്നു. എതിരാന്ജി യുടെ ആസ്വാദനവും - നിരീക്ഷണങളും വളരെ നന്നായി.
നമ്മുടെയ് പാട്ടുകളില്‍ group violin - counter melody - ധാരാളം വന്നിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി എന്ന ഗാന രചയിതാവിന് മലയാളികള്‍ അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടുണ്ടോ എന്നതില്‍ സംശയം ഉണ്ട് . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാളം പാട്ടുകളുടെ ഒരു list ഉണ്ടാക്കിയതില്‍ 75 ശതാമാനവും അദ്ദേഹം എഴുതിയ പാട്ടുകള്‍ ആണ് വന്നത് :-)thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-28635494393121752382009-09-25T21:07:42.170+05:302009-09-25T21:07:42.170+05:30EthiraNNaa,
That is also my favorite song. Mobili...EthiraNNaa,

That is also my favorite song. Mobilil unde.

I have heard that some people (not Ravi Menon or Sarath, Pattupetti) gave the credit of this song to oher lyricist, due to arrogance. can you say anyone's name who did so (just to know).

Nice evaluation

Upasana

Off : Song neril kandittilla, means in TV/...ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-68750240079994216662009-09-25T17:48:37.015+05:302009-09-25T17:48:37.015+05:30ഗുപ്തൻ:
പാട്ട് എങ്ങനെയാണ് ചെയ്തുവച്ചിരിക്കുന്നത് എ...ഗുപ്തൻ:
പാട്ട് എങ്ങനെയാണ് ചെയ്തുവച്ചിരിക്കുന്നത് എന്നൊന്നും അറിയാത്ത പാവങ്ങളാണ് ഈ സീനൊക്കെ സംവിധാനം ചെയ്യുന്നത്. ജയഭാരതിയുടെ മേൽമുണ്ട് വീഴിയ്ക്കാൻ ഉണ്ടാക്കിയ പാട്ടാണെന്നു സംവിധായകൻ കരുതി.

ആ സീനുകൾ കാണേണ്ടിയിരുന്നില്ല എന്ന് എന്റെ പല സ്നേഹിതരും പറഞ്ഞു. യു ട്യൂബ് ലിങ്ക് അറിഞ്ഞുകൊണ്ടാൺ ഇടാതെ ഇരുന്നത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com