tag:blogger.com,1999:blog-8950518327615910997.post7064901733066598492..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: ഭാർഗ്ഗവീനിലയം-മോഹാന്ധത തീർന്നെത്തിയൊരിടം എതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger13125tag:blogger.com,1999:blog-8950518327615910997.post-46563512422218499122023-05-27T21:18:17.657+05:302023-05-27T21:18:17.657+05:30പ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനം - കാദർഷ കെ എപ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനം - കാദർഷ കെ എAnonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-67668304945813150942023-05-27T21:17:01.199+05:302023-05-27T21:17:01.199+05:30പ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനംപ്രൗഢമായ ആഴമേറിയ കവിത്വമുള്ള അവലോകനംAnonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59867330707307706632023-05-27T19:41:07.849+05:302023-05-27T19:41:07.849+05:30കൈമൾ കൃഷ്ണ അമ്പലപ്പുഴ കൈമൾ കൃഷ്ണ അമ്പലപ്പുഴ Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-86575381016962161952023-05-27T19:35:27.225+05:302023-05-27T19:35:27.225+05:30ബഷീർ എന്ന മജീഷ്യൻ്റെ മാന്ത്രിക വടി കൊണ്ട് തെളിച്ച ...ബഷീർ എന്ന മജീഷ്യൻ്റെ മാന്ത്രിക വടി കൊണ്ട് തെളിച്ച നീല വെളിച്ചം യുഗങ്ങൾ താണ്ടി എന്നും പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കൊണ്ടിരിക്കും.വരും കാലങ്ങളിലും ഒരു ഉജ്വല പ്രചോദനം. ഇനിയും എഴുത്ത്കാർക്ക് അതിൽ ഭാർഗവിക്കുട്ടിയെ കണ്ടെത്താം.Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66077595653305361992016-10-30T09:49:04.272+05:302016-10-30T09:49:04.272+05:30ശ്രദ്ധിച്ച് വായിക്കാൻ വേണ്ടി മാറ്റിവെച്ചതായിരുന്നു...ശ്രദ്ധിച്ച് വായിക്കാൻ വേണ്ടി മാറ്റിവെച്ചതായിരുന്നു. ഇന്ന് അതു സാധിച്ചു.

നല്ല പഠനം. ഭാർഗ്ഗവീ നിലയം കാണാത്തവർക്കു കൂടി ഈ അവലോകനം
വായിച്ചാൽ നല്ലൊരു ചിത്രം കിട്ടും. തിരക്കഥ ശ്രദ്ധിച്ച് വായിച്ചിട്ടാണ് ഇതു്
എഴുതിയിരിക്കുന്നതു് എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി. സന്തോഷം.
vmkhttps://www.blogger.com/profile/15816267722905087867noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-43241020714669128182016-10-30T09:25:52.975+05:302016-10-30T09:25:52.975+05:30നല്ല എഴുത്ത്. നന്ദി!നല്ല എഴുത്ത്. നന്ദി!Hashin jithuhttps://www.blogger.com/profile/00529952875588889274noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5200807056607506852014-12-09T09:02:20.312+05:302014-12-09T09:02:20.312+05:30ബഷീറിന്റെ "കവിതക്ക്" വിന്‍സെന്റിന്റെ ...ബഷീറിന്റെ "കവിതക്ക്" വിന്‍സെന്റിന്റെ ദൃശ്യാവിഷ്ക്കാരം. ഒരിയ്ക്കലും ഒളി മങ്ങാത്ത സംഗീതവും ആലാപനവും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23880090814459913862014-12-05T23:24:19.407+05:302014-12-05T23:24:19.407+05:30കറുപ്പിന്റെയും വെളുപ്പിന്റെയും നീഗൂഢതയിൽ അല്ലാതെ ഈ...കറുപ്പിന്റെയും വെളുപ്പിന്റെയും നീഗൂഢതയിൽ അല്ലാതെ ഈ സിനിമ സങ്കൽപ്പിക്കാൻ വയ്യ.
കാണിക്ക് മുന്നിൽ ചുരുൾ നിവരുന്ന കഥയുടെ അടരുകളിലേക്കുള്ള ഈ സഞ്ചാരം ആസ്വദിച്ചു കതിരവൻചേട്ടാ ജയശ്രീnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-26465364556201532352014-12-05T20:13:05.394+05:302014-12-05T20:13:05.394+05:30"തലച്ചോറുകൊണ്ട് മാത്രം എഴുതിയ കഥയല്ലിത്,ഹൃദയ..."തലച്ചോറുകൊണ്ട് മാത്രം എഴുതിയ കഥയല്ലിത്,ഹൃദയവും കൊണ്ടു കൂടെ എഴുതിയതാണിത്"... നന്നായിട്ടുണ്ട് ചേട്ടാ..thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-25720329554437681412014-12-05T15:06:50.628+05:302014-12-05T15:06:50.628+05:30ബാല്യത്തിന്റെ അന്ത്യത്തില്‍, യൌവനാരംഭത്തില്‍ കണ്ട...ബാല്യത്തിന്റെ അന്ത്യത്തില്‍, യൌവനാരംഭത്തില്‍ കണ്ട സിനിമയാണ് ഭാര്‍ഗവീനിലയം. ഇത് വായിച്ചപ്പോള്‍ ഒന്നുകൂടി കാണണം എന്ന് തോന്നുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-50550781639324113472014-12-05T13:13:39.135+05:302014-12-05T13:13:39.135+05:30Good w/upGood w/upഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-9314541408633412272014-12-05T12:07:29.289+05:302014-12-05T12:07:29.289+05:30താങ്ക്സുണ്ട് എതിരാ. ഒന്നു കൂടി കാണണം!താങ്ക്സുണ്ട് എതിരാ. ഒന്നു കൂടി കാണണം!Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-71970617331251701272014-12-05T08:38:12.722+05:302014-12-05T08:38:12.722+05:30ഭാർഗ്ഗവീനിലയം-50 വർഷം പിന്നിടുന്നു. ചില നിരീക്ഷണങ്...ഭാർഗ്ഗവീനിലയം-50 വർഷം പിന്നിടുന്നു. ചില നിരീക്ഷണങ്ങൾ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com