tag:blogger.com,1999:blog-8950518327615910997.post7066313749498846395..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: എസ്. ജാനകിയുടെ 78-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്‍“ ഉം “സൂര്യകാന്തി”യും ഒന്നു കൂടി ഓർമ്മിക്കുന്നുഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger43125tag:blogger.com,1999:blog-8950518327615910997.post-67963214650564209082014-04-23T18:45:18.776+05:302014-04-23T18:45:18.776+05:30This comment has been removed by the author.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-31814027683073501552014-04-23T18:45:18.446+05:302014-04-23T18:45:18.446+05:30ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ...ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ....:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44246947341159802202014-04-23T18:45:15.769+05:302014-04-23T18:45:15.769+05:30ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ...ഈ കീറിമുറിക്കൽ നന്നായി ചെയ്തു..തുന്നിക്കെട്ടലും ....:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5633218639916602152014-04-23T17:54:26.671+05:302014-04-23T17:54:26.671+05:30വായിച്ചിരിക്കേണ്ട പലതും വായിക്കാതെ പോയിരുന്നു. ഇന്‍...വായിച്ചിരിക്കേണ്ട പലതും വായിക്കാതെ പോയിരുന്നു. ഇന്ന് വായിച്ചു. രസിച്ചു. കഥാസന്ദര്‍ഭങ്ങളെയും പാട്ടിന്റെ രീതികളെയും കൂട്ടിക്കെട്ടിയത് അല്‍പ്പം കല്ലുകടിപോലെ അനുഭവപ്പെട്ടു, ആ കൂട്ടിക്കെട്ടലുകള്‍ അസംഗതമാണെന്നല്ല. വായനയുടെ ഒഴുക്കിനെ അല്‍പ്പം ബാധിച്ചുവോ എന്ന്. എങ്കിലും നന്ദി. വളരെ ഇഷ്ടപ്പെട്ട പാട്ടുകളില്‍ രണ്ടെണ്ണമാണിത് എനിക്കും ഇവ.

ആ ബ്ലോഗ്ഗുകാലത്തിലേക്കുള്ള മനസ്സിന്റെ യാത്രയായിരുന്നു ഈ ലേഖനം തന്ന മറ്റൊരു സുഖം, മൂര്‍ത്തിയും ശ്രീഹരിയും ദില്ബനും, തഥാഗതനും ഹരിയും, ചിത്രനും ഭൂമിപുത്രിയും എല്ലാവരും വീണ്ടും അന്നത്തെ ആ ചെറുപ്പത്തോടെ മുന്നില്‍ വന്നു നിന്നപോലെ :-)

നന്ദിRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-79970021335987098792010-05-29T10:21:40.222+05:302010-05-29T10:21:40.222+05:30ആര്യമാവിനെ സ്നേഹിച്ചെന്ന കുറ്റത്തിനു സൂര്യകാന്തിയെ...ആര്യമാവിനെ സ്നേഹിച്ചെന്ന കുറ്റത്തിനു സൂര്യകാന്തിയെന്നെന്നെ പുച്ഛിപ്പതാണീ ലോകം
എന്നു ജി. എഴുതിയതിനു വിശർശനമായി കേസരി എഴുതിയ ഒരു കുറിപ്പുണ്ട്. “ഈ സൂര്യകാന്തി കുറുപ്പു കരുതുന്ന മാതിരിയുള്ള ഒരു സാധനം അല്ല.അത് ഒരു ഒരുപാടുപ്രോട്ടീൻ ഒക്കെ ഉള്ള ഒരു സംഭവം ആണ്.സോയാബീനിനേക്കാളും സൂര്യകാന്തിയിലാണ് പ്രോട്ടീൻ ഘടകങ്ങൾ കൂടുതൽ എന്നു ഈയ്യിടെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്” എന്നൊക്കെ:)[അനന്യസാധാരണമായ ഒരു നിരൂപണരീതി.ഇത്രമേൽ തലസ്പർശിയായി അധികം മലയാളത്തിൽ കണ്ടിട്ടില്ല]
അങ്ങനെയൊക്കെ പറയാൻ തോന്നുന്നു.
പാട്ടിനെ ഓപ്പറേഷൻ തീയറ്ററിൽ കിടത്തുമ്പോഴും കതിരവന്റെ മനസ്സിൽ അവയോട് നിറഞ്ഞ സ്നേഹവും ആരാധനയുമുണ്ട്.അതാണ് ഈ കുറിപ്പുകളെ ജീവനുള്ളതാക്കുന്നത്.
വാസന്തപഞ്ചമി പഹാഡി ആറ്റിക്കുറുക്കിയതുതന്നെ.[ഏതി രാഗമെടുത്താലും അതു മാത്രം അല്ല എന്നു തോന്നിച്ചു പറ്റിക്കാനുള്ള ബാബുരാജിന്റെ സിദ്ധി അപാരം!:)]
സൂര്യകാന്തി ഭീംപ്ലാസിയോടാണ് ചേർന്നു നിൽക്കുന്നത്.പലയിടത്തും ധനാസരി ആണെന്നും തോന്നുന്നു.കാഫിഥാട്ട് ആണ് എന്നു മാത്രം ഉറപ്പിച്ചുപറയാം.മദ്ധ്യമത്തിന് കൂടുതൽ നൽകുന്ന ഭീംപ്ലാസിയിലെ പ്രാധാന്യം സൂര്യകാന്തിയിൽഅടിക്കടി കാണുന്നതു അതാണെന്നു പറയുകയാവും ഭേദം:)

ദേവഗാന്ധാരിയാണ് സൂര്യകാന്തി എന്നു പറഞ്ഞ ഒരു സുഹൃത്തിനെ ഓർമ്മവരുന്നു:)
കിഷോറിന്റെ അലോചനയ്ക്കു വിട്ടുകൊടുക്കുന്നു.എനിക്കു ഡിസംബർ വരെ ആലോചിക്കാൻ വേറെ കാര്യങ്ങളുണ്ട്:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-74352546160061305122010-05-12T07:53:52.735+05:302010-05-12T07:53:52.735+05:30Great!Great!Nechoorhttps://www.blogger.com/profile/08817987370756238790noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-61944683868876776032010-04-29T22:48:57.880+05:302010-04-29T22:48:57.880+05:30ee avalokathinu nandi Ethiravan...ee avalokathinu nandi Ethiravan...vikas shttps://www.blogger.com/profile/17936422618985522101noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-41872447717008698702010-04-29T06:00:59.740+05:302010-04-29T06:00:59.740+05:30കതിർസ്, അന്ന് ഒന്നു വായിച്ചിരുന്നു ഇന്ന് ഒന്നു കൂട...കതിർസ്, അന്ന് ഒന്നു വായിച്ചിരുന്നു ഇന്ന് ഒന്നു കൂടി വായിച്ചിട്ടും നഷ്ടമൊന്നും ഇല്ലെന്നല്ല ലാഭമുണ്ട് താനും.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-84643554626786717552010-04-28T17:36:29.187+05:302010-04-28T17:36:29.187+05:30ഇനിയും ഏറെ കാലം ഈ പാട്ടുകള്‍ നമ്മുക്ക് പ്രിയ്...ഇനിയും ഏറെ കാലം ഈ പാട്ടുകള്‍ നമ്മുക്ക് പ്രിയ്പെട്ടതായി തുടരും..ഇതില്‍ വാസന്തപഞ്ചമിനാളില്‍ തന്നെ എന്റെ പ്രിയ ഗാനം..നല്ല പോസ്റ്റ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-47212586275889410392010-04-28T17:22:42.778+05:302010-04-28T17:22:42.778+05:30ദേവൂസ്, രാജഗോപാൽ:
‘സുന്ദരരാവിൽ....
പുകഴേന്തിയുടേതാ...ദേവൂസ്, രാജഗോപാൽ:
‘സുന്ദരരാവിൽ....
പുകഴേന്തിയുടേതാണെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. തീർച്ചയായും അതുല്യമാണ് അതിന്റെ കോമ്പൊസിഷൻ. സംഗീതത്തിനു എത്രയും താരള്യമുണ്ടോ അതൊക്കെ വെളിവാക്കപ്പെട്ടിരിക്കയാണ്. എസ്. ജാനകിയുടെ ആലാപനസൌഭഗം ഓരോ വാക്കിലും എഴുന്നരുളുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-70724314815039107482010-04-27T15:22:52.451+05:302010-04-27T15:22:52.451+05:30സുന്ദര രാവില്‍ ചന്ദന മുകിലില്‍ ശ്രീകുമാരന്‍ തമ്പിയ...സുന്ദര രാവില്‍ ചന്ദന മുകിലില്‍ ശ്രീകുമാരന്‍ തമ്പിയും
പുകഴേന്തിയും ജാനകിയും ചേര്‍ന്ന് അനശ്വരമാക്കിയ ഗാനം,,ഇനിയും എത്രയോ നല്ല ഗാനങ്ങള്‍ പുകഴേന്തി നമുക്കു തന്നു,,,മറക്കല്ലേUnknownhttps://www.blogger.com/profile/09056220894188229377noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-69116284149110727922010-04-27T15:22:06.256+05:302010-04-27T15:22:06.256+05:30ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ചുള്ള വിശകലനം അതീവഹ...ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ചുള്ള വിശകലനം അതീവഹൃദ്യമായി. സിനിമയുടെ കഥ അറിയുന്നത് വിശകലനത്തിനു എങ്ങനെ മാറ്റുകൂട്ടുന്നു എന്നും മനസ്സിലാവുന്നു. കാട്ടുതുളസിയും ഒന്നും കണ്ടിട്ടില്ലാത്തതുകൊണ്ട് സൂര്യകാന്തി ഇപ്പോള്‍ പറഞ്ഞ തലത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സുന്ദരരാവില്‍ എന്ന ഗാനം കൊച്ചനിയത്തി എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതി പുകഴേന്തി സംഗീതം നല്‍കിയതാണ്. ആ അഭൌമഗാനത്തിന് ബാബുരാജ് സ്പര്‍ശമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.devoosehttps://www.blogger.com/profile/12508484614889353604noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-29787322127831795892010-04-25T10:42:13.819+05:302010-04-25T10:42:13.819+05:30ഇവിടെ വൈകിയെതിയവന് കിട്ടിയ കണി കേമം ,,,
എന്റെ നഗര...ഇവിടെ വൈകിയെതിയവന് കിട്ടിയ കണി കേമം ,,,
എന്റെ നഗര തെരുവിലൂടെ നടന്നു പോയ ഒരാള്‍ ബാക്കി വച്ച് പോയ പാട്ടിലെ അധികമാരും ശ്രദ്ധിക്കാത്ത തലങ്ങള്‍ ...
എനിക്കെന്നും പ്രിയപ്പെട്ട ബാബുക്കയുടെ സംഗീതത്തിന്റെ ആത്മാവ് താങ്കളുടെ കയ്യില്‍ സുഭദ്രം
സന്തോഷം ...samshayaluhttps://www.blogger.com/profile/08666272345305282844noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37963980960862465142010-04-24T16:59:53.347+05:302010-04-24T16:59:53.347+05:30പുനര്‍ പോസ്റ്റിങ്ങ് ആണെങ്കിലും ഈയവസരത്തിലെഓര്മ്മപ...പുനര്‍ പോസ്റ്റിങ്ങ് ആണെങ്കിലും ഈയവസരത്തിലെഓര്മ്മപ്പെടുത്തല് നന്നായി, മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-25761142472987658662010-04-24T06:49:48.596+05:302010-04-24T06:49:48.596+05:30എസ്. ജാനകിയുടെ 72-)0 ജന്മദിനം ‘വാസന്തപഞ്ചമി നാളിൽ...എസ്. ജാനകിയുടെ 72-)0 ജന്മദിനം ‘വാസന്തപഞ്ചമി നാളിൽ’ഉം ‘സൂര്യകാന്തിയും’ ഓർമ്മിക്കാതെ വയ്യ. പഴയ പോസ്റ്റ് ഒന്നുകൂടി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-53287630812231427932009-03-21T02:15:00.000+05:302009-03-21T02:15:00.000+05:30ചങ്ങമ്പുഴയുടെ കവിത പോലെ, ബഷീറിന്റെ ഹാസ്യം പോലെ നൈ...ചങ്ങമ്പുഴയുടെ കവിത പോലെ, ബഷീറിന്റെ ഹാസ്യം പോലെ നൈസര്ഗിമാണ് ബാബുരാജിന്റെ ഈണങ്ങള്‍ എന്നു തോന്നിയിട്ടുണ്ട്. ഉള്ളില്‍ നിന്നും വരുന്നതാണത്. കഷ്ടപ്പെട്ടിരുന്ന് ഉണ്ടാക്കുന്നതല്ല എന്ന് തോന്നിപ്പോവുന്നു.

ഭാര്ഗവീനിലയത്തിലേയും പരീക്ഷയിലെയും ഗാനങ്ങള്‍ ആണ് ഏറ്റവും ഇഷ്ടം.

ആസ്വാദനം മികച്ചതായി എന്നു പറയേണ്ടതില്ലല്ലോ.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-90642573572561593562008-11-23T23:45:00.000+05:302008-11-23T23:45:00.000+05:30‘പാട്ടുപുസ്തക’ത്തിൽക്കണ്ട ലിങ്ക്പറ്റി വന്നതാൺ..ഞാന...‘പാട്ടുപുസ്തക’ത്തിൽക്കണ്ട ലിങ്ക്പറ്റി വന്നതാൺ..
ഞാനിവിടെയൊക്കെ എത്തിപ്പെടുന്നതിനു മുൻപേ വന്ന പോസ്റ്റായതുകൊണ്ട് കണ്ടിരുന്നില്ല.എതിരൻ രസകരമായി പക്ഷെ,
സൂക്ഷ്മമായി വ്യാഖ്യാനിച്ചതുപോലെയൊന്നും ഓർത്തുകൊണ്ടാവില്ല ആരും പാട്ടുകേൾക്കുന്നതെങ്കിലും,ഒരബോധതലത്തിൽ ഈപ്പറഞ്ഞ വികാരങ്ങളൊക്കെത്തന്നെ,ഈ പ്രത്യേക റ്റെക്നിക്കുകളിലൂടെ, ആസ്വാദകരിലേയ്ക്ക് സംക്രമണം ചെയ്യപ്പെടുന്നുണ്ട്.സംഗീതം കൊടുക്കുമ്പൊൾ അദ്ദേഹവും അതുതന്നെയാകും കണ്ടുകാണുക.

ബാബുരാജും ജാനകിയും പി.ഭാസ്ക്കരനും യേശുദാസും ഒക്കെ പരസ്പരം കണ്ടെത്താനായി സൃഷ്ട്ടിയ്ക്കപ്പെട്ടവരായിരുന്നു-അവരെയൊക്കെ കണ്ടെത്താൻ നമ്മളും!

ജാനകിയുടെ അധികം ചർച്ച ചെയ്യപ്പെടാത്ത
ചില പാട്ടുകളിലൊന്ന്,ബാബുരാജിന്റെതെന്ന്
തെറ്റിദ്ധരിയ്ക്കപ്പെട്ടിരുന്ന,‘കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാലച്ചന്ദ്രികേ..’
കേട്ടിരിയ്ക്കുമല്ലൊ.(‘മുൾക്കിരീട’ത്തിനു വേണ്ടി പ്രദീപ്സിങ് സംഗീതം കൊടുത്ത ഗാനം)
വെറുതെ,ഓർമ്മവന്നതുകൊണ്ട് എഴുതിയെന്ന് മാത്രം.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-31928540441590456902007-10-07T00:26:00.000+05:302007-10-07T00:26:00.000+05:30പ്രിയ എതിരന്‍ കതിരവന്‍,ഈ പോസ്റ്റിലേക്കുള്ള ലിങ്ക് ...പ്രിയ എതിരന്‍ കതിരവന്‍,
ഈ പോസ്റ്റിലേക്കുള്ള ലിങ്ക് “അന്നത്തെ വാസന്തരാവ്” എന്ന പോസ്റ്റില്‍ അധികവായനയ്ക്കായി കൊടുത്തിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48561892271140833402007-06-25T06:18:00.000+05:302007-06-25T06:18:00.000+05:30വളരെ നന്നായിട്ടുണ്ട് അവലോകനം. ഈ ആസ്വാദനത്തില്‍ ഇനി...വളരെ നന്നായിട്ടുണ്ട് അവലോകനം. ഈ ആസ്വാദനത്തില്‍ ഇനി എന്ത് കൂട്ടിച്ചേര്‍ത്താലും അത് അധികമാകും!

മലയാള സിനിമാ ഗാനങ്ങള്‍ ഒരു നേരിയ boundary-യ്ക്കകത്താണ് പലപ്പോഴും set ചെയ്യുന്നത് (3 മിനിറ്റില്‍ കുറയരുത്, 5 മിനിറ്റില്‍ കൂടരുത് etc.). രവീന്ദ്രന് മാഷ് കുറച്ചൊക്കെ format-ഇല് experimentation നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. ഇനിയും കൂടുതല്‍ പുതുമകള്‍ ഉണ്ടാവണമെങ്കില്‍ പാട്ടുകളുടെ ഇന്നത്തെ film-dependency കുറഞ്ഞ് വേറെ പുതിയ avenues ഉണ്ടാവണം.

മടിക്കാതെ തുടര്‍ന്നും ഇതുപോലെ എഴുതൂ.Ramakrishnan(രാമകൃഷ്ണന്)https://www.blogger.com/profile/18097751559636183744noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-70996042839151926712007-06-21T02:06:00.000+05:302007-06-21T02:06:00.000+05:30എല്ലാവരും മൂളുന്ന ഒന്നല്ലേ സിനിമാ ഗാനങ്ങള്‍? അത് അ...എല്ലാവരും മൂളുന്ന ഒന്നല്ലേ സിനിമാ ഗാനങ്ങള്‍? അത് അത്രമാത്രം ജനകീയമാണ്.
ഇഷ്ടപ്പെട്ട പാട്ടുകളെക്കുറിച്ച് എഴുതൂ.. അതിനായി ഒരു ബ്ളോഗു കൂടി തുടങ്ങിയാലും അധികപ്പറ്റാവില്ല.
ഇത്തരം എഴുത്തുകള്‍ ഒരേസമയം റീഡബിളും ഇന്ഫോര്മേറ്റീവുമാണ്.
കീപ്പ് ഇറ്റ് അപ്പ്.

qw_er_tySUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-83535254664476684852007-06-20T09:31:00.000+05:302007-06-20T09:31:00.000+05:30സുനീഷ്:നന്ദി.ചരണങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നത...സുനീഷ്:
നന്ദി.

ചരണങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതും മുകളിലേക്ക് കയറിപ്പോകുന്നതുപോലെ ചിട്ടപ്പെടുത്തിയതുമായ രണ്ടു പാട്ടുകളാണ് ലേഖനത്തിന്റെ വിഷയം. രണ്ടാമത്തെ ഖണ്ഡികയില്‍ ഇക്കാര്യം വിസ്തരിച്ചിരിക്കുന്നു.

ജനകീയമായ ഏതുവിഷയമാണ് എഴുതേണ്ടത്? എനിയ്ക്കറിയാവുന്നതാണെങ്കില് എഴുതാം.

കുട്ടു:
“താമരക്കുമ്പിളല്ലോ മമഹൃദയം” ഒരു ക്രിസ്ത്യനിപ്പെണ്കുട്ടി പാടുന്ന പ്രാര്‍ത്ഥനാഗീതമാണ്. “താതന്’ ബൈബിളിലെ “പിതാവ്”തന്നെ.
“പിതാവേ’ എന്ന വിളി തന്നെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1082292470729801372007-06-20T07:57:00.000+05:302007-06-20T07:57:00.000+05:30ഒരു സംശയം കൂടി ചോദിച്ചോട്ടെ, ഇവിടെ റലവന്റ് ആണോന്നു...ഒരു സംശയം കൂടി ചോദിച്ചോട്ടെ, ഇവിടെ റലവന്റ് ആണോന്നു അറിയില്ല, ന്നാലും, താമരകുമ്പിളല്ലോ മമ ഹൃദയം.. എന്ന പാട്ടില്‍ “താതാ..“ എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്താണ് ? ദൈവമാണോ താതന് ?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-10939183110734794002007-06-20T03:59:00.000+05:302007-06-20T03:59:00.000+05:30നിങ്ങള്‍ ഈ പണികൂടി തുടങ്ങിയാല്‍ നമ്മടെ ടി.പി. ശാസ്ത...നിങ്ങള്‍ ഈ പണികൂടി തുടങ്ങിയാല്‍ നമ്മടെ ടി.പി. ശാസ്തമംഗലം പണി രാജിവയ്ക്കേണ്ടി വരും. അത്രയ്ക്കു കലക്കിയിട്ടുണ്ടിത്.
സ്ഥായി സംബന്ധമായ ആ വിശകലനങ്ങളാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ഇനിയോരോ നല്ല പാട്ടുകേള്‍ക്കുമ്പോളും ഞാനിത് ശ്രദ്ധിക്കും. നന്ദി.
ബാബുരാജിന്റെ തന്നെ ഒരു പുഷ്പം മാത്രമെന്‍ ഇതുപോലെ കൊത്തിവലിക്കുന്ന ഒന്നല്ലേ?
പുതിയ തലമുറയില്‍ അല്‍ഫോന്‍സിന്റെ വെള്ളിത്തിരയിലെ നീ മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു എനിക്കേറെ ഇഷ്ടമാണ്.

എതിരന്റെ ഇതുവരെയുള്ള ലേഖനങ്ങളില്‍ ഏറ്റവും ജനകീയമായ ഒന്നാണിതെന്നും ഓര്‍മിക്കുമല്ലോ.
ഇത്തരം പോസ്റ്റുകള്‍ ഇനിയുമിനിയും പ്രതീക്ഷിക്കുന്നു. മറ്റു പാട്ടെഴുത്തുകളും പോരട്ടെ..!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-18806808919527254172007-06-19T16:28:00.000+05:302007-06-19T16:28:00.000+05:30ഡിയര്‍ കുട്ടു:സന്തോഷം.“സൂര്യകാന്തീ” വയലാറിന്റേതാണ്...ഡിയര്‍ കുട്ടു:
സന്തോഷം.

“സൂര്യകാന്തീ” വയലാറിന്റേതാണ്. വയലാറ്-ബാബുരാജ് കൂട്ടുകെട്ട് അത്ര അധികമില്ല.

ശ്ലീല/അശ്ലീല പോസ്റ്റ് ആരെങ്കിലും വായിക്കുന്നുണ്ടോ എന്നു സംശയമായി. (കുട്ടൂവിന്റെ കമന്റ് ആണ് അവസാനം വന്നത്). പോസ്റ്റുകള്‍ കുറച്ച് പഴകിയാല്‍ വിസ്മരിക്കപ്പെടുകയാണല്ലൊ പതിവ്.

ആവശ്യക്കാര്‍ (ഒരാളെങ്കിലും )ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ബാക്കി ഉടന്‍ എഴുതാം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-86238094738255595062007-06-19T16:12:00.000+05:302007-06-19T16:12:00.000+05:30ഭാസ്കരന് മാഷിനോട് അസൂയ തോന്നുന്നു. ആ രണ്ടു പാട്ടി...ഭാസ്കരന് മാഷിനോട് അസൂയ തോന്നുന്നു. ആ രണ്ടു പാട്ടിലും സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഒരു വാക്കു പോലുമില്ല.

നല്ലത് എതിരന്‍ തുടരൂ...

ഓടോ:
ശ്ലീലാശ്ലീലങ്ങളുടെ ആ ചര്‍ച്ച വിട്ടുകളഞ്ഞൊ? ആ ലക്കങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ലെ. കഴിയുമെങ്കില്‍ ബാക്കി കൂടീ പോസ്റ്റ് ചെയ്യൂ...
qw_er_tyകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com