tag:blogger.com,1999:blog-8950518327615910997.post8880533076020220604..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: “പ്രകാശം പരത്തുന്ന ആണ്‍കുട്ടി“-കെ. പി. രാമനുണ്ണിയുടെ കഥഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger8125tag:blogger.com,1999:blog-8950518327615910997.post-51904013022766603762007-05-12T09:12:00.000+05:302007-05-12T09:12:00.000+05:30പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചിട്ടുണ്ട്. ഇ...പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
പ്രകാശം പരത്തുന്ന ആണ്‍കുട്ടി വായിച്ചു. ജബ്ബാര്‍ പ്രകാശം പരത്തിയപ്പോള്‍ ഞാനും ഞെട്ടി.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-20603872055393559682007-05-12T07:42:00.000+05:302007-05-12T07:42:00.000+05:30കതിരവാ, റ്റിയുടെ കഥ ഒരു സമൂഹത്തിനെ കുറിച്ചൊന്നും പ...കതിരവാ, റ്റിയുടെ കഥ ഒരു സമൂഹത്തിനെ കുറിച്ചൊന്നും പറയുന്നില്ലെന്നും മറിച്ചു് ഒരു വ്യക്തിയിലേയ്ക്കു് ഒതുങ്ങിപ്പോയ ഒരു സൃഷ്ടിയുമാണെന്നാണ് എന്റെ വിശ്വാസം.

രണ്ടിലേയും മൂലപ്രമേയങ്ങളൊന്നുതന്നെ, എന്നു താങ്കള്‍ എഴുതിയപ്പോള്‍ താങ്കള്‍ പുതിയ കഥയേയും ഒരൊറ്റ സരിതയുടെ/ഒരുപാടു സരിതമാരുടെ കഥമാത്രമായി എടുത്തുവോന്ന് ഞാന്‍ സംശയിച്ചു. രാമനുണ്ണി എന്തുകൊണ്ടാണ് താങ്കളോട് പറഞ്ഞതു പോലൊരു അഭിപ്രായം പറഞ്ഞതെന്നറിയില്ല, ഇതേ കഥാസന്ദര്‍ഭങ്ങള്‍ അന്നും ഉണ്ടായിരുന്നു എന്നു തന്നെയാണെന്ന് എന്റെ വിശ്വാസം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-60498433606024544172007-05-11T10:47:00.000+05:302007-05-11T10:47:00.000+05:30പെരിങ്ങോടന്,ജബ്ബാറിന്റെ അവതാരം ഞാന്‍ മനസ്സിലാക്കി...പെരിങ്ങോടന്,
ജബ്ബാറിന്റെ അവതാരം ഞാന്‍ മനസ്സിലാക്കിയില്ലെന്നാരുപറഞ്ഞു? അതുപോലെ സരിതയെ സമൂഹമായി മനസ്സിലാക്കിയില്ലെന്നും? പോസ്റ്റിന്റെ അവസാനത്തെ വാചകം ഒന്നു കൂടി വായിക്കുമോ?
“ഇത് കാലത്തിന്റെ വ്യതിയാനം മാത്രമാണോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്“എന്നതു ഈ കഥ റ്റി. പദ്മനാഭന്റെ കഥയ്ക്കു മുന്‍പേ നടന്നെങ്കില്‍ എന്ന ആശയം ഉള്ളിലൊതുക്കി എഴുതിയതാണ്. കഥ ആരും വായിച്ചിട്ടില്ലെങ്കില്‍ വിസ്തരിച്ചിട്ടു കാര്യമില്ലല്ലോ എന്നു വച്ചാണ് ഒരു വാചകത്തിലൊതുക്കിയത്.

തീര്‍ച്ചയായും രന്ണ്ടു കഥയിലേയും ആത്മഹത്യാസന്ദര്ഭങ്ങള്ക്ക് കാലാനുസൃതമായ വ്യ്ത്യാസങ്ങളുണ്ട്. ജബ്ബാറും പൊട്ടലുമൊക്കെ പദ്മനാഭന്റെ കഥാകാലത്തുണ്ടായിരുന്നില്ല. ഇക്കാര്യം രാമനുണ്ണീ തന്നെ സന്ദര്‍ഭവശാല്‍ എന്നോട് സൂചിപ്പിച്ചിരുന്നു, ഈയിടെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-16026192385334589942007-05-10T21:01:00.000+05:302007-05-10T21:01:00.000+05:30റ്റി പത്മനാഭന്റെ കഥയേക്കാള്‍ മുമ്പു വരേണ്ടതായിരുന്...റ്റി പത്മനാഭന്റെ കഥയേക്കാള്‍ മുമ്പു വരേണ്ടതായിരുന്നു രാമനുണ്ണിയുടെ കഥ. അതല്ലാതായി തീര്ന്നതുകൊണ്ടാണ് അകമേ നൈരാശ്യം ബാധിച്ചു് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിരിക്കുന്ന സമൂഹത്തിനു മുമ്പില്‍ ഒരു ജബ്ബാറെങ്കിലും അവതരിച്ചതു് കതിരവനു മനസ്സിലാവാതെ പോയത്, സരിതയെ ഒരു സമൂഹമായി വായിക്കാത്തിടത്തോളം വായന അപക്വമെന്നേ ഞാന്‍ പറയുകയുള്ളൂ.

ഈ അടുത്ത കാലത്തു്, സന്തോഷിന്റെ പന്തിഭോജനത്തിനും, ഷിഹാബിന്റെ മലബാര്‍ എക്സ്പ്രസ്സിനും ശേഷം മാതൃഭൂമി പ്രസിദ്ധീകരിച്ച നല്ല കഥ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40222755929418884792007-05-10T12:36:00.000+05:302007-05-10T12:36:00.000+05:30കതിര് ,പരിചയപെടുത്തലിനു നന്ദി ..കിട്ടുമൊ എന്നു നോ...കതിര് ,
പരിചയപെടുത്തലിനു നന്ദി ..കിട്ടുമൊ എന്നു നോക്കട്ടെ.. രാമന്നുണ്ണി കഥകള്‍ ശ്രദ്ധിക്കറുണ്ടു..(റ്റ്.പത്മനാഭനെ എന്തൊ ഇഷ്ടപ്പെടാറില്ല)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-10057273473522380542007-05-10T11:24:00.000+05:302007-05-10T11:24:00.000+05:30പ്രാകാശം പരത്തുന്ന ആണ് കുട്ടി വായിച്ചിട്ടില്ല. വാ...പ്രാകാശം പരത്തുന്ന ആണ് കുട്ടി വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞ് അഭിപ്രായം എഴുതാം എന്നു കരുതുന്നു.
എന്തായാലും ഇത്തരം സദുദ്ദേശത്തെ അഭിനന്ദിക്കാതെ വയ്യ.
സ്നേഹത്തോടെ
ഇരിങ്ങല്രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-69556923390136882122007-05-10T10:59:00.000+05:302007-05-10T10:59:00.000+05:30കഥയുടെ പരിചയപ്പെടുത്തലിന് നന്ദി.;)കഥയുടെ പരിചയപ്പെടുത്തലിന് നന്ദി.;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-2209261177051796382007-05-10T10:36:00.000+05:302007-05-10T10:36:00.000+05:30കെ. പി. രാമനുണ്ണിയുടെ “പ്രകാശം പരത്തുന്ന ആണ്‍കുട്ട...കെ. പി. രാമനുണ്ണിയുടെ “പ്രകാശം പരത്തുന്ന ആണ്‍കുട്ടി” എന്ന പുതിയ കഥ ഞാന്‍ വായിച്ചപ്പോള്‍.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com