Tuesday, September 14, 2010

തിരുവാതിര-ഓണം

http://www.youtube.com/watch?v=M9sSv3Anuqw
ലോക്കൽ ഗ്രൂപ്പിന്റെ ചെറിയ ഓണാഘോഷത്തിൽ അവതരിപ്പിച്ച തിരുവാതിര.
കോറിയോഗ്രാഫി, ജ്യൂവലറി ഡിസൈൻ, അവതരണം: വിനീത വിധേയൻ എതിരൻ കതിരവൻ


12 comments:

എതിരന്‍ കതിരവന്‍ said...

ഓണാഘോഷത്തിലെ തിരുവാതിര. എതിരൻ കതിരവന്റെ നേരമ്പോക്ക്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യം തേങ്ങയടിക്കട്ടെ ഠെ ഠെ
ഇനി കണ്ടിട്ട്‌ ബാക്കി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തെരക്കിനിടയിലും ഇതുപോലൊന്ന് ഒപ്പിച്ചെടുത്തതില്‍ അഭിനന്ദന്‍സ്‌

അസൂയ തോന്നുന്നു - ഇവിടെ ഭാരതത്തില്‍ ജീവിച്ചിട്ട്‌ ഞങ്ങള്‍ക്ക്‌ ഇങ്ങനെ ഒരവസരം ഒക്കുന്നില്ല. റിട്ടയര്‍ ആവട്ടെ കാണിച്ചു തരാം):)

വിഡിയൊ പിടിക്കാന്‍ തയ്യാറെടുപ്പിലല്ലായിരുന്നൊ?

ഇനി ഒരു കുറ്റം പറയട്ടെ അല്ലെങ്കില്‍സമാധാനം ആവില്ല
റെഡി വണ്‍ ടു ത്രീ പറഞ്ഞ്‌ -- അങ്ങനെ അങ്ങനെ വേണമായിരുന്നു ഹ ഹ

ശ്രീ said...

ആശംസകള്‍, മാഷേ

എതിരന്‍ കതിരവന്‍ said...

പണിക്കർ സാർ:
കൃത്യം പാട്ടുതുടങ്ങുന്നതിന്റെ ബീറ്റ്സ് ഇൽ എവിടെ തുടങ്ങണമെന്ന് അവർക്ക് അറിവുണ്ടായിരുന്നു. പാട്ട് പ്ലേ ചെയ്യുന്ന ലാപ് ടോപ് ചതിച്ചു. അവിടെ ചില വയർ ഒക്കെ കുത്തലും അഴിക്കലും ഒക്കെ കണ്ടില്ലെ. വെറും ഒരു സി. ഡി പ്ലേയർ മതിയായിരുന്നു.

Narayanan Nair said...

വാസ്തവം പറഞ്ഞാല്‍ ഇത് പോലൊരു തിരുവാതിര കളി ഇതിനു മുമ്പ് കണ്ടിട്ടില്ല.വളരെ നന്നായിരുന്നു
വസ്ത്രധാരണവും കേശഅലങ്കാര
ങ്ങളും എല്ലാം വളരെ നന്നായിരുന്നു. ഇനിയും ഇതുപോലെ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും
തിരുവാതിരയും മറ്റു നടന്‍ കലരുപങ്ങളും അവിഷ്കരിക്കുവാനും അരങ്ങേരുവനും സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
നാരായണന്‍ നായര്‍ നാപേര്‍
വില്‍

വികടശിരോമണി said...

നാരായണൻ നായരുടെ ആശംസ നടക്കട്ടെ:))

Promod P P said...

സംഭവം തരക്കെടൊന്നുമില്ല. പക്ഷെ ജ്യുവല്ലറി ഡിസൈൻ ചെയ്യുക എന്ന സാഹസത്തിനും മുതിർന്നോ..ഹോ

(ഓ ടോ: ആ ലാപ്‌ടോപ്പിൽ വർക്ക് ചെയ്യുന്ന ആൾ ഇങ്ങളാണോ?)

എതിരന്‍ കതിരവന്‍ said...

തഥാ:
ജ്യൂവലറി/കോസ്റ്റ്യൂം ഡിസൈൻ പണ്ടെയുള്ള രോഗമാ.
ലാപ് ടൊപ്പുമായിരിക്കുന്ന ചേട്ടൻ ഞാനല്ല. ഞാൻ സ്വൽ‌പ്പം നെർവസ് ആയിട്ട് മാറിയിരുന്നു.

വികടശിരോമണി said...

നെർവസൊ അബ്നോർമ്മലോ?

sreee said...

പക്കമേളം കാരണം പാട്ട് വ്യക്തമാവുന്നില്ല . വായ്പാട്ട് മാത്രം പോരെ . തിരുവാതിര നന്നായി

എതിരന്‍ കതിരവന്‍ said...

ശ്രീ, വീഡിയോയിൽ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദമാ ആ കേൾക്കുന്നത്.അവിടെ കേൾപ്പിച്ച പാട്ടിനു കുഴപ്പം ഒന്നുമില്ലായിരുന്നു.